10th Jun 2015

മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌

മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌ പെരുമ്പാവൂര്‍ വെങ്ങോല കല്ലറയ്ക്കപറമ്പില്‍ കെ. വി. കോരയുടെ മകന്‍. 1924 ഓഗസ്റ്റ്‌ 9–ന്‌ ജനിച്ചു. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ബിരുദവും ഉസ്‌മാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും എടുത്തു....

10th Jun 2015

Yacob Mar Polycarpose (യാക്കോബ്‌ മാര്‍ പോളിക്കാര്‍പ്പോസ്‌, 1921–1986)

യാക്കോബ്‌ മാര്‍ പോളിക്കാര്‍പ്പോസ്‌  (1921–1986) കൊച്ചി അയ്യമ്പിള്ളി മഴുവഞ്ചേരി കുടുംബാംഗം. മുളന്തുരുത്തി ചാക്കോ മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍. 1921 ഫെബ്രു. 19–ന്‌ ജനിച്ചു. കുണ്ടറ, തഴക്കര, കാര്‍ത്തികപ്പള്ളി, കോട്ടയം എം. ഡി. ഹൈസ്‌കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ ആയി. 1948 ജൂലായ്‌ 3–ന്‌ ഗീവറുഗ്ഗീസ്‌...

10th Jun 2015

ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌

ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ എ. റ്റി. ചാക്കോയുടെ മകന്‍. 1926 മെയ്‌ 26–ന്‌ ജനനം. എം. എ., ബി. ഡി., എസ്‌. റ്റി. എം., ഡോക്‌ടറേറ്റ്‌ ബിരുദങ്ങള്‍ എടുത്തു. 1951–ല്‍ ശെമ്മാശന്‍, 1952–ല്‍ കശ്ശീശാ. ഗീവറുഗീസ്‌ കക...

10th Jun 2015
മാര്‍ത്തോമ്മാ IX (1815–1817/18)

മാര്‍ത്തോമ്മാ IX (1815–1817/18)

  മാര്‍ത്തോമ്മാ IX (1815–1817/18) 8–ാം മാര്‍ത്തോമ്മാ തന്റെ വൃദ്ധതയില്‍ പൈനുംമൂട്ടില്‍ കത്തനാരെക്കൊണ്ട്‌ കുര്‍ബ്ബാന ചൊല്ലിച്ച്‌ സ്വന്തം ചിറ്റപ്പന്‌ ഒമ്പതാം മാര്‍ത്തോമ്മാ എന്ന പേരില്‍ കൈവെപ്പ്‌ നല്‍കി. സാധു പ്രകൃതിയായ ഇദ്ദേഹം വെട്ടിക്കല്‍ ഒരു കുരിശ്‌ റൂശ്‌മാ ചെയ്‌തതല്ലാതെ മറ്റൊന്നും ചെയ്‌തില്ല എന്ന്‌...

10th Jun 2015

മാര്‍ത്തോമ്മാ VIII (1809–1816)

മാര്‍ത്തോമ്മാ VIII (1809–1816) 7–ാം മാര്‍ത്തോമ്മാ പകലോമറ്റം കുടുംബത്തിലെ അവസാനത്തെ മെത്രാന്‍ ആയിരുന്നു. അദ്ദേഹം രോഗശയ്യയില്‍ മരണാസന്നനായി കിടന്നപ്പോള്‍ ദത്ത്‌ മൂലം പകലോമറ്റം കുടുംബത്തിലേക്ക്‌ സ്വീകരിക്കപ്പെട്ട ഒരു വൈദികനെ തല്‌പരകക്ഷികള്‍ 8–ാം മാര്‍ത്തോമ്മാ എന്ന്‌ പ്രഖ്യാപിച്ചു. ചലനമറ്റുകൊണ്ടിരുന്ന 7–ാം മാര്‍ത്തോമ്മായുടെ കൈകള്‍...

10th Jun 2015

മാര്‍ത്തോമ്മാ VII (1796–1809)

മാര്‍ത്തോമ്മാ VII (1796–1809) പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7–ന്‌ കായംകുളം പീലിപ്പോസ്‌ കത്തനാരൊന്നിച്ച്‌ ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24–ന്‌ ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച്‌ മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ...

10th Jun 2015

മാര്‍ത്തോമ്മാ V (1728–1765)

മാര്‍ത്തോമ്മാ V (1728–1765) പകലോമറ്റം വംശജനായ ഇദ്ദേഹത്തെ നാലാം മാര്‍ത്തോമ്മാ 1728–ല്‍ വാഴിച്ചു. മുന്‍ഗാമിയുടെ മെത്രാന്‍സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടായി. 1738–ലും 1745–ലും 1746–ലുമായി ഇദ്ദേഹം വിദേശങ്ങളിലേക്കയച്ച മൂന്ന്‌ സുറിയാനി കത്തുകള്‍ 1751–ല്‍ മലങ്കരയിലെത്തിയ വിദേശ സഭാധ്യക്ഷത്താരുടെ പ്രാര്‍ത്ഥനാപുസ്‌തകങ്ങളില്‍ നിന്ന്‌ ഈ...

10th Jun 2015

മാര്‍ത്തോമ്മാ IV (1689–1728)

മാര്‍ത്തോമ്മാ IV (1689–1728) പകലോമറ്റം കുടുംബക്കാരനായ ഇദ്ദേഹത്തിന്‌ മണര്‍കാട്ട്‌ വച്ച്‌ മാര്‍ ഈവാനിയോസ്‌ 1689–ല്‍ പട്ടം കൊടുത്തു. കൊടുത്തത്‌ കശ്ശീശ (ഇന്ത്യ മുഴുവന്റേയും) എന്നാണ്‌ മാര്‍ ഈവാനിയോസിന്റെ പട്ടംകൊട പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഏതായാലും ഇദ്ദേഹത്തിന്റെ മെത്രാന്‍സ്ഥാന സാധുതയെ ചൊല്ലി സഭയില്‍ തര്‍ക്കമുണ്ടായി. ഇദ്ദേഹത്തിന്റെ...

10th Jun 2015

മാര്‍ത്തോമ്മാ III (1686–1688)

മാര്‍ത്തോമ്മാ III (1686–1688) പകലോമറ്റം കുടുംബത്തിലെ ഇദ്ദേഹത്തെ കണ്ടനാട്ട്‌ പള്ളിയില്‍ വച്ച്‌ മാര്‍ ഈവാനിയോസ്‌ 1686–ല്‍ ഇന്ത്യ മുഴുവന്റേയും എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു. 1688 ഏപ്രില്‍ 19–ന്‌ ഇദ്ദേഹം അന്തരിച്ചു. കടമ്പനാട്‌ പള്ളിയില്‍ ഇദ്ദേഹത്തെ കബറടക്കി. Your ads will be inserted...

10th Jun 2015

മാര്‍ത്തോമ്മാ II (1670–1686)

മാര്‍ത്തോമ്മാ II (1670–1686) മാര്‍ത്തോമ്മാ ഒന്നാമനും അബ്‌ദുല്‍ ജലീല്‍ ഗ്രിഗോറിയോസും ചേര്‍ന്ന്‌ 1670–ല്‍ ഇദ്ദേഹത്തെ നിരണത്ത്‌ വച്ച്‌ മെത്രാനായി വാഴിച്ചു. ഈ പകലോമറ്റം മെത്രാന്റെ ആസ്ഥാനവും നിരണം ആയിരുന്നു. കല്ലട മുത്തന്‍ എന്ന്‌ അറിയപ്പെടുന്ന അന്ത്രയോസ്‌ (1678–1686) ഇദ്ദേഹത്തിന്റെ കാലത്താണ്‌ മലങ്കരയിലെത്തിയത്‌. മാര്‍ത്തോമ്മാ...

10th Jun 2015

മാര്‍ത്തോമ്മാ I (1653–1670)

മാര്‍ത്തോമ്മാ I (1653–1670) പകലോമറ്റം കുടുംബത്തിലെ തോമ്മാ അര്‍ക്കദിയാക്കോന്‍ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന്‌ 12 ആചാര്യത്താര്‍ (പേറെദ്‌യൂത്തെ സ്ഥാനികള്‍) പറവൂരിനടുത്തുള്ള ആലങ്ങാട്ട്‌ വച്ച്‌ ഇദ്ദേഹത്തെ ഒന്നാം മാര്‍ത്തോമ്മാ എന്ന പേരില്‍ മെത്രാനായി വാഴിച്ചു. 4 പ്രശസ്‌ത വൈദികരെ ഉപദേശകരായി സഭ നിയമിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ കാലത്ത്‌...

10th Jun 2015

ഫിലിപ്പോസ്‌ മാര്‍ യൌസേബിയോസ്‌

ഫിലിപ്പോസ്‌ മാര്‍ യൌസേബിയോസ്‌ പത്തനംതിട്ട നാരങ്ങാനം പുത്തന്‍പറമ്പില്‍ പി. ജി. തോമസിന്റെയും സാറാമ്മയുടെയും മകന്‍. 1931 ജൂണ്‍ 16–ന്‌ ജനിച്ചു. ആലുവാ യു. സി. കോളജില്‍ നിന്ന്‌ ബിരുദമെടുത്ത്‌ റെയില്‍വേ ഉദ്യോഗസ്ഥനായി. 1962–ല്‍ ഉദ്യോഗം രാജിവച്ച്‌ സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി.,...

10th Jun 2015
കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍ യൂലിയോസ്‌

കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍ യൂലിയോസ്‌

കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍ യൂലിയോസ്‌ കുന്നംകുളം കോനാട്ട്‌ മാത്തന്റെയും പാലപ്പിള്ളില്‍ കുഞ്ഞെളച്ചാരുടെയും മകന്‍. 1829–ല്‍ ജനിച്ചു. പരുമല മാര്‍ ഗ്രീഗോറിയോസിന്റെ ഗുരു. 1879–ല്‍ പാമ്പാക്കുട സുറിയാനി പ്രസ്സ്‌ സ്ഥാപിച്ചു. 1875–ല്‍ പത്രോസ്‌ കകക ചിറളയം (കുന്നംകുളം) പള്ളിയില്‍ വച്ച്‌ റമ്പാനാക്കി. 1876...

10th Jun 2015

അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌

അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌ റോമ്മന്‍ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിലേക്ക്‌ വന്ന ഗോവ സ്വദേശിയായ വൈദികന്‍. 1887–ല്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസം സ്വീകരിച്ചു. 1889 ജൂലൈ 29–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കടവില്‍ മാര്‍ അത്താനാസ്യോസ്‌, മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌, പരുമല മാര്‍...

10th Jun 2015

Yuhanon Mar Severios (യൂഹാനോന്‍ മാര്‍ സേവേറിയോസ്‌, 1920–1990)

യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ (1920–1990) പുതുപ്പള്ളി തൃക്കോതമംഗലം നരിമറ്റത്തില്‍ വര്‍ഗ്ഗീസ്‌ അവിരായുടെയും മറിയാമ്മയുടെയും ഇളയപുത്രന്‍. 1920 ജനുവരി 14–ന്‌ ജനിച്ചു. വാകത്താനത്തും പുതുപ്പള്ളിയിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിതൃസഹോദരീപുത്രന്‍ കെ. വി. ഗീവറുഗീസ്‌ റമ്പാനില്‍ നിന്ന്‌ സുറിയാനി ഭാഷയും ഔഗേന്‍ മാര്‍...

10th Jun 2015

Paulose Mar Severios (പൌലൂസ്‌ മാര്‍ സേവേറിയോസ്‌, 1910–1962)

പൌലൂസ്‌ മാര്‍ സേവേറിയോസ്‌ (1910–1962): ചെറായി മുളയിരിക്കല്‍ കുഞ്ഞിട്ടൂപ്പിന്റെയും എളിച്ചിയുടെയും പുത്രന്‍. 1910 നവം. 6–ന്‌ ജനിച്ചു. കോതമംഗലം എം. റ്റി. ഇട്ടീരാ മല്‌പാന്‍ ഗുരു. 1926–ല്‍ കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസ്‌ ശെമ്മാശുപട്ടവും 1930–ല്‍ കശ്ശീശാ പട്ടവും 1934 ആഗസ്റ്റ്‌ 19–ന്‌...

Pages:1234»