08th Jun 2015

ഗീവറുഗ്ഗീസ്‌ മാര്‍ പീലക്‌സിനോസ്‌ (1897–1951)

ഗീവറുഗ്ഗീസ്‌ മാര്‍ പീലക്‌സിനോസ്‌ (1897–1951) പുത്തന്‍കാവ്‌ കിഴക്കേതലയ്ക്കല്‍ തോമസ്‌ കത്തനാരുടെ പുത്രന്‍. ജനനം 18–6–1897. സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും കല്‍ക്കട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എം. എ. യും നേടി. ബഥനിയുടെ മാര്‍ ഈവാനിയോസ്‌ സഭ വിട്ടപ്പോള്‍ എം. എ....

08th Jun 2015

ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌ (1910–1990)

ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌ (1910–1990) ഓമല്ലൂര്‍ വടുതല ഈശോ കത്തനാരുടെ പുത്രന്‍. ജനനം 10–5–1910. തിരുവനന്തപുരം മഹാരാജാസില്‍ നിന്ന്‌ ബി. എ., സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. ബിരുദങ്ങള്‍ നേടി. വട്ടശ്ശേരില്‍ ദീവന്നാസ്യോസ്‌ കോറൂയോ സ്ഥാനം നല്‍കി. 1938 ഡിസംബര്‍ 11–ന്‌...

08th Jun 2015

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ 1939 മെയ് 8-ന് തിരുവല്ലാ മേപ്രാലില്‍ ജനനം. പത്തനാപുരം താബോര്‍ ദയറാ അംഗം. 1972–ല്‍ വൈദികന്‍. പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ അധ്യാപകന്‍, പ്രിന്‍സിപ്പല്‍, മേപ്രാല്‍ സെന്റ്‌ ജോണ്‍സ്‌ ഇടവക വികാരി. 1989 ഡിസം. 28–ന്‌ മേല്‌പട്ടസ്ഥാനത്തേയ്ക്ക്‌...

08th Jun 2015

ജോസഫ്‌ മാര്‍ പക്കോമിയോസ്‌ (1926–1991)

ജോസഫ്‌ മാര്‍ പക്കോമിയോസ്‌ (1926–1991) മുളക്കുളം പൂവത്തുങ്കല്‍ വര്‍ക്കി–അന്നമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 19–6–1926. പത്തനംതിട്ട, എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌, മഹാരാജാസ്‌ കോളജുകളില്‍ നിന്നായി ബി.എ., എം.എ. ബിരുദങ്ങള്‍ നേടി. ഇംഗ്ലണ്ടിലെ കാര്‍ഡിഫ്‌ സെന്റ്‌ മൈക്കിള്‍സ്‌ കോളജില്‍ വേദശാസ്‌ത്ര പഠനം നടത്തി....

08th Jun 2015

Paulose Mar Pachomios OIC (1928-80)

പൌലൂസ്‌ മാര്‍ പക്കോമിയോസ്‌ കുറിച്ചി ഇടവകയില്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബത്തിന്റെ കോലത്തുകളം ശാഖയിലെ നെയ്‌ശ്ശേരില്‍ കെ. കെ. ജോണിന്റെ പുത്രന്‍. ജനനം 26–1–1946. കേരളാ സര്‍വകലാശാലയില്‍ നിന്ന്‌ എം.എ. യും സെറാമ്പൂരില്‍ നിന്ന്‌ ബി.ഡി. യും ഇംഗ്ലണ്ട്‌ ലീഡ്‌സ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ സി....

08th Jun 2015

ചേപ്പാട്ട്‌ ഫിലിപ്പോസ്‌ മാര്‍ ദീവന്നാസ്യോസ്‌ (1781–1855)

ചേപ്പാട്ട്‌ ഫിലിപ്പോസ്‌ മാര്‍ ദീവന്നാസ്യോസ്‌ (1781–1855) ചേപ്പാട്ട്‌ ആഞ്ഞിലിമൂട്ടില്‍ കുടുംബത്തില്‍ 1781–ല്‍ ജനിച്ചു. ഫീലിപ്പോസ്‌ മല്‌പാന്‍ എന്നറിയപ്പെട്ട ഇദ്ദേഹം പുന്നത്ര മാര്‍ ദീവന്നാസ്യോസിന്റെ കാലശേഷം പിന്‍ഗാമിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 1825 ചിങ്ങം 15–ന്‌ കോട്ടയം ചെറിയപള്ളിയില്‍ വച്ച്‌ കിടങ്ങന്‍ ഗീവറുഗീസ്‌ പീലക്‌സീനോസ്‌...

08th Jun 2015

പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ II (1833–1909)

പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ II (1833–1909) പാലൂര്‍–ചാട്ടുകുളങ്ങര കുന്നംകുളം പുലിക്കോട്ടില്‍ കുരിയന്‍–താണ്ടമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 7–12–1833. പിതൃവ്യന്‍ പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാരില്‍ നിന്ന്‌ സുറിയാനി പഠിച്ചു. മലയാളം, അല്‌പാല്‌പം ഇംഗ്ലീഷ്‌, ഹിന്ദി, സുറിയാനി, അറബി ഭാഷകള്‍ വശമാക്കിയിരുന്നു. 1846 ഒക്‌ടോ....

08th Jun 2015

പ. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ മാര്‍ ദീവന്നാസ്യോസ്‌ (1858–1934)

പ. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ മാര്‍ ദീവന്നാസ്യോസ്‌ (1858–1934) മല്ലപ്പള്ളി വട്ടശ്ശേരില്‍ ജോസഫ്‌ – ഏലിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 31–10–1858. 12–10–1876–ന്‌ പത്രോസ്‌ തൃതീയന്‍ ഭമ്‌സമ്രോനോ’ സ്ഥാനം നല്‍കി. വെട്ടിക്കല്‍ ദയറായിലും പരുമല സെമിനാരിയിലും മാര്‍ ഗ്രിഗോറിയോസില്‍ നിന്ന്‌ സഭാചരിത്രം, ആരാധന,...

08th Jun 2015

Thoma Mar Dionysius (തോമ്മാ മാര്‍ ദീവന്നാസ്യോസ്‌, 1887–1972)

തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ (1887–1972) മാവേലിക്കര കല്ലുംപുറത്ത്‌ മാത്യുവിന്റെയും ഏലിയാമ്മയുടെയും മകന്‍. 1887 ജൂണ്‍ 8–ന്‌ ജനിച്ചു. 1937–ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വേദശാസ്‌ത്രത്തില്‍ ഉപരിപഠനം. 1912 നവംബറില്‍ ചെങ്ങന്നൂര്‍ പഴയസുറിയാനി പള്ളിയില്‍ വച്ച്‌ വട്ടശ്ശേരില്‍ മെത്രാപ്പോലീത്താ ശെമ്മാശുപട്ടം നല്‍കി. 1934–ല്‍ കശ്ശീശാപട്ടം, 1937–ല്‍...

08th Jun 2015

Zacharia Mar Dionysius (സഖറിയ മാര്‍ ദീവന്നാസ്യോസ്‌,1924–1997)

സഖറിയ മാര്‍ ദീവന്നാസ്യോസ്‌ (1924–1997) കുണ്ടറ മുളമൂട്ടില്‍ ചാണ്ടപ്പിള്ള–എലിസബത്ത്‌ ദമ്പതികളുടെ പുത്രന്‍. ജനനം 6–8–1924. തിരുച്ചിറപ്പള്ളി നാഷണല്‍ കോളജില്‍ നിന്ന്‌ ബി. എ. യും മദ്രാസ്‌ മെസ്റ്റണ്‍ കോളജില്‍ നിന്ന്‌ ബി. എഡും നേടി. 1940–ല്‍ പത്തനാപുരം ദയറായില്‍ അംഗമായി. 1945–ല്‍...

06th Jun 2015

ഔഗേന്‍ മാര്‍ ദീവന്നാസ്യോസ്‌ (1955–2007)

റാന്നി മുക്കാലുമണ്‍ വെള്ളക്കല്ലുങ്കല്‍ മാവേലില്‍ പേരങ്ങാട്ട്‌ മത്തായി കുരിയന്റെ മകന്‍. ജനനം 1–7–1955. 1980–ല്‍ വൈദികനായി. ദേവലോകം കാതോലിക്കേറ്റ്‌ അരമന മാനേജര്‍, എപ്പിസ്‌ക്കോപ്പല്‍ സിന്നഡിന്റെ ഓഫീസ്‌ സെക്രട്ടറി, മാത്യൂസ്‌ ക കാതോലിക്കായുടെ പ്രൈവറ്റ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാത്യൂസ്‌ ക...

06th Jun 2015
കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്‌

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്‌

പത്രോസ്‌ തൃതീയന്‍ ബാവാ കുന്നംകുളം ചിറളയം പള്ളിയില്‍ വെച്ച്‌ 1877 മെയ്‌ 17– ന്‌ മെത്രാപ്പോലീത്താ ആയി വാഴിച്ചു. കൊച്ചിയുടെ പ്രഥമ മെത്രാനായി നിയമിച്ചു. കൊച്ചിയിലെ പള്ളികള്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല. സ്വന്തം ഇടവകയായ കണ്ടനാട്‌ പള്ളിയുടെ ഒരു മുറിയില്‍ താമസിച്ചു. അവിടെത്തന്നെ...

06th Jun 2015

Geevarghese Mar Dioscoros (ഗീവറുഗീസ്‌ മാര്‍ ദീയസ്‌ക്കോറോസ്‌, 1926-1999)

Geevarghese Mar Dioscoros was born on 12 October 1926, the youngest son of Kunjupappi and Achamma of the Thevervelil Family in Kozhencherry. After completing Intermediate at Madurai American College in...

06th Jun 2015

ഗീവറുഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (പ. പരുമല തിരുമേനി, 1848–1902)

മുളന്തുരുത്തി പള്ളത്തിട്ട ചാത്തുരുത്തില്‍ കൊച്ചുമത്തായി –മറിയ ദമ്പതികളുടെ മകന്‍. ജനനം 15–6–1848. ആശാന്‍ ഓണക്കാവില്‍ അയ്യാ, മാണി എന്നിവരില്‍ നിന്നും പിതൃവ്യന്‍ പള്ളത്തിട്ട ഗീവറുഗ്ഗീസ്‌ മല്‌പാനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും സുറിയാനി ഭാഷാജ്ഞാനവും നേടി. കൊച്ചയ്‌പോരാ എന്നായിരുന്നു പേര്‍. 1857–ല്‍ സ്ലീബാപെരുന്നാളിന്‌...

06th Jun 2015

St. Geevarghese Mar Dionysius Vattasseril

Biography in Malayalam http://saintdionysius.in/ Saint Vattasseril Geevarghese Mar Dionysius George Thazhakara The Metropolitan, Vattasseril Geevarghese Mar Dionysius was the beacon of Malankara Church. He had held up freedom as his...

06th Jun 2015

Dr. Sthephanos Mar Theodosius (ഡോ. സ്‌തേഫാനോസ്‌ മാര്‍ തേവോദോസ്യോസ്‌)

കോട്ടയം പാത്താമുട്ടം കയ്യാലത്ത്‌ ചാക്കോ കുരിയന്‍–മറിയാമ്മ ദമ്പതികളുടെ 5–ാമത്തെ പുത്രന്‍. ജനനം 2–10–1924. ജെയ്‌പൂര്‍ സി. എ. ജെയിന്‍ കോളജില്‍ നിന്ന്‌ ബി. എ., ജബല്‍പ്പൂര്‍ യൂണിവേഴ്‌സ്റ്റിയില്‍ നിന്ന്‌ എം. എ., ന്യൂയോര്‍ക്ക്‌ ജനറല്‍ എപ്പിസ്‌കോപ്പല്‍ സെമിനാരിയില്‍ നിന്ന്‌ ബി. ഡി.,...

Pages:«1234»