06th Jun 2015

ഡോ. ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌

കോട്ടയം കല്ലുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും പുത്രന്‍. 1911 മെയ്‌ 9–ന്‌ ജനിച്ചു. ഇംഗ്ലണ്ടില്‍ കാന്റര്‍ബറി അഗസ്റ്റിന്‍ കോളജിലും കാര്‍ഡീലും ഉപരി വിദ്യാഭ്യാസം. കാര്‍ഡിഫ്‌ ചിക്കാഗോ യൂണിവേഴ്സിറ്റി, ഏഷന്‍സ്‌ യൂണിവേഴ്സിറ്റികളില്‍ നിന്ന്‌ എം. എ., എം. ടി. എച്ച്‌., എം. സി....

06th Jun 2015

പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ പ്രഥമന്‍ (1740–1816)

പാലൂര്‍ ചാട്ടുകുളങ്ങര ആര്‍ത്താറ്റ്‌ ഇടവകയില്‍ കുന്നംകുളം അങ്ങാടിയില്‍ പുലിക്കോട്ടില്‍ ചുമ്മാര്‍–ഏലിശ്‌ബാ ദമ്പതികളുടെ പുത്രന്‍. 1740 നവം. 25–ന്‌ ജനിച്ചു. ഇട്ടൂപ്പ്‌ (ഇട്ടി + യൌസേപ്പ്‌) എന്ന്‌ വിളിക്കപ്പെട്ടു. കുന്നംകുളം തെക്കേക്കര പൈലപ്പന്‍ ആശാന്‍, കാണിപ്പയ്യൂര്‍ നമ്പൂതിരി എന്നിവരില്‍ നിന്ന്‌ സാമാന്യ വിജ്ഞാനവും...

06th Jun 2015

ഗീവറുഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (1889–1966)

അങ്കമാലി നെടുമ്പാശ്ശേരില്‍ പൈനാടത്ത്‌ വയലിപ്പറമ്പില്‍ തോമസ്‌–ശോശാമ്മ ദമ്പതികളുടെ ദ്വിതീയ പുത്രന്‍. ജനനം 17–7–1889. ആലുവാ യു. സി. കോളജില്‍ നിന്ന്‌ ബി. എ. കൊല്ലവര്‍ഷം 1107–ല്‍ ഏലിയാസ്‌ തൃതീയന്‍ ബാവാ ശെമ്മാശനാക്കി. 1109–ല്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. നെടുമ്പാശ്ശേരി...

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ I (1921-2014)

ഏഴാം കാതോലിക്ക. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസ്‌ –ശോശാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രന്‍. ജനനം 29–10–1921. 1942 മാര്‍ച്ച്‌ 11–ന്‌ കോറൂയോ ഗീവറുഗ്ഗീസ്‌ കക (കാരാപ്പുഴ ചാപ്പല്‍). 12–5–1947 പൂര്‍ണ്ണശെമ്മാശന്‍ (തിരുവല്ല ബഥനി അരമനചാപ്പല്‍). 25–1–1950 കശ്ശീശാ (പത്തനാപുരം താബോര്‍...

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ II (1915– 2006)

ആറാം കാതോലിക്ക. കൊല്ലം പെരിനാട്‌ പുതുശേരഴികത്ത്‌ പുത്തന്‍വീട്ടില്‍ ഇടിക്കുള–അന്നമ്മ ദമ്പതിമാരുടെ മൂത്തപുത്രന്‍. ജനനം 30–1–1915. 1938 കോറൂയോ – ഗീവറുഗീസ്‌ ദ്വിതീയന്‍ (കുണ്ടറ സെമിനാരി). 1941 മെയ്‌ 6 പൂര്‍ണ്ണശെമ്മാശന്‍ (പൊങ്ങലടി). 1941 മെയ്‌ 25. കശീശ്ശ (കോട്ടയം പഴയസെമിനാരി). 1951...

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്സ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ I (1907–1996)

അഞ്ചാം കാതോലിക്കാ. കോട്ടയം വടക്കന്‍മണ്ണൂര്‍ വട്ടക്കുന്നേല്‍ കുരിയന്‍ കത്തനാര്‍–മറിയാമ്മ ദമ്പതിമാരുടെ ഇളയപുത്രന്‍. ജനനം 1907 മാര്‍ച്ച്‌ 27. തിരുവനന്തപുരം മഹാരാജാസ്‌ കോളജിലും കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജിലും പഠിച്ചു. 1945 ആഗസ്റ്റ്‌ 18 ന്‌ മ്‌സമ്രോനോ – ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍. കോട്ടയം പഴയസെമിനാരി....

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ ഔഗേന്‍ I (1884–1975)

നാലാം കാതോലിക്ക. വെങ്ങോല തുരുത്തി ചേട്ടാകുളത്തുംകര അബ്രഹാം കശ്ശീശാ – അന്നമ്മ ദമ്പതിമാരുടെ പുത്രന്‍. ജനനം 26–6–1884. ആദ്യനാമം മത്തായി. കോനാട്ട്‌ മാത്തന്‍ മല്‌പാന്‍ സുറിയാനിയില്‍ ഗുരു. കോട്ടയം എം. ഡി. യിലും സിറിയായിലും ഉപരിപഠനം. കടവില്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസില്‍...

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ ഗീവറുഗ്ഗീസ്‌ II (1874–1964)

മൂന്നാം കാതോലിക്കാ. കുറിച്ചി കല്ലാശ്ശേരില്‍ ഉലഹന്നാന്‍–ആച്ചിയമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 16–6–1874. പേര്‍ പുന്നൂസ്‌. 1890 ജൂണ്‍ 1 ന്‌ കോറൂയോ – കടവില്‍ അത്താനാസ്യോസ്‌. 1892 ഏപ്രില്‍ 25 ന്‌ ശെമ്മാശ്ശന്‍ – കടവില്‍ തിരുമേനി. 1898 നവം. 24...

06th Jun 2015

HH Baselius Geevarghese I Catholicos (1869–1928)

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ ഗീവറുഗ്ഗീസ്‌ പ്രഥമന്‍ (1870–1928) വാകത്താനത്ത്‌ കാരുചിറ പുന്നന്റെയും പുതുപ്പള്ളി കുട്ടന്‍ചിറ ഉണിച്ചിയമ്മയുടെയും അഞ്ചാമത്തെ പുത്രനായി 1870 ജനുവരി 11–നു ജനിച്ചു (1045 ധനു 29). കളപ്പുരയ്ക്കല്‍ പൌലൂസ്‌ കത്തനാര്‍, വട്ടശ്ശേരില്‍ മല്‌പാന്‍, കോനാട്ട്‌ മാത്തന്‍ മല്‌പാന്‍...

06th Jun 2015

പ. മോറാന്‍ മാര്‍ ബസ്സേലിയോസ്‌ പൌലൂസ്‌ ഒന്നാമന്‍ (1836–1913)

ഒന്നാം കാതോലിക്ക. കോലഞ്ചേരി മുറിമറ്റത്തില്‍ കുരിയന്‍–മറിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 19–1–1836. പാമ്പാക്കുട യോഹന്നാന്‍ മല്‌പാന്‍ ഗുരു. യൂയാക്കീം കൂറിലോസ്‌ ഉപരിപാഠങ്ങള്‍ അഭ്യസിപ്പിച്ചു. യൂയാക്കീം കൂറിലോസ്‌ 1843–ല്‍ ശെമ്മാശനാക്കി. 1852–ല്‍ കശ്ശീശാ. കോലഞ്ചേരിപള്ളി വികാരി. 1877 മാര്‍ച്ച്‌ 25–ന്‌ കുറുപ്പമ്പടി പള്ളിയില്‍...

06th Jun 2015

Pulikkottil Joseph Mar Dionysius II

  Website about HB Joseph Mar Dionysius II Life & Works About Joseph Mar Dionysoius Pulikkottil II Oru Paradesayathrayude Katha By Joseph Mar Dionysius V Canons Of Parumala Synod 1873 Canons...

06th Jun 2015

കുരിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (പ. പാമ്പാടി തിരുമേനി, 1885–1965):

പാമ്പാടി പേഴമറ്റത്ത്‌ ചാക്കോച്ചന്‍–ഇളച്ചി ദമ്പതികളുടെ ആറാമത്തെ പുത്രന്‍. ജനനം 5–4–1885. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ മല്‌പാന്റെയും കോനാട്ട്‌ മാത്തന്‍ മല്‌പാന്റെയും കീഴില്‍ പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. 5–2–1899 ല്‍ ശെമ്മാശുപട്ടവും 28–7–1906 ല്‍ പാമ്പാടി വലിയപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും...

06th Jun 2015

Alexios Mar Theodosius (1888–1965)

Alexious Mar Theodosious OIC (1888-1965) H.G. Alexious Mar Theodosious was born on August 28th 1888 in the Mattackal family, Niranam as the son of Mathai and Kunjadamma and called as...

06th Jun 2015

ഡോ. ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌

മാവേലിക്കര മുണ്ടുവേലില്‍ കൊച്ചിട്ടി–മറിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 9–12–1918. ജബല്‍പ്പൂരില്‍ നിന്ന്‌ ബി. ഡി., അമേരിക്കയിലെ ഡ്രൂം യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എം. എ., യൂണിയന്‍ സെമിനാരിയില്‍ നിന്ന്‌ എസ്‌. റ്റി. എം. 9–8–1947 –ല്‍ ഔഗേന്‍ തീമോത്തിയോസ്‌ കോറൂയോ; 10–5–1956 ല്‍...

06th Jun 2015

പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ (1886–1968)

തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ ചെറിയാന്‍ – പുരവത്ത്‌ കുഞ്ഞുമറിയാമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 20–6–1886. തിരുവനന്തപുരം മഹാരാജാസില്‍നിന്ന്‌ ബി. എ. എല്‍. റ്റി. സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യൂയാക്കീം മാര്‍ ഈവാനിയോസ്‌ 4–5–1926 ന്‌ വൈദികപട്ടം നല്‍കി. അദ്ധ്യാപകജോലി രാജിവച്ചു. സമ്പാദ്യം...

06th Jun 2015

മാത്യൂസ്‌ മാര്‍ എപ്പിപ്പാനിയോസ്‌

കൊല്ലം ഭദ്രാസനാധിപന്‍. 1928 നവം. 25–ന്‌ കൊട്ടാരക്കര ചെങ്കുളത്ത്‌ ജനിച്ചു. 1957–ല്‍ ശെമ്മാശന്‍; 1958–ല്‍ കശ്ശീശ. 1978–ല്‍ സന്യാസം സ്വീകരിച്ചു. ചെങ്ങമനാട്‌ ആശ്രമത്തില്‍ അംഗമായി. കോട്ടയം എം. ഡി. എച്ച്‌. എസ്‌. അദ്ധ്യാപകന്‍, ചൊവ്വല്ലൂര്‍ ബേസിക്‌ ട്രെയിനിംഗ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ആശ്രമം...

Pages:«1234»