06th Jun 2015
പുലിക്കോട്ടില്‍ ജോസഫ്‌ കോറെപ്പിസ്‌കോപ്പാ

പുലിക്കോട്ടില്‍ ജോസഫ്‌ കോറെപ്പിസ്‌കോപ്പാ

  പുലിക്കോട്ടില്‍ ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ (മേക്കാട്ടുകുളങ്ങര ജോസച്ചന്‍). മാതാപിതാക്കള്‍ മാണി–ഇട്ട്യേനം. ജനനം 20–3–1929. സെക്കണ്ടറി വിദ്യാഭ്യാസം. കസ്റ്റംസിലെ ജോലി രാജി വച്ചു. 25–11–1948–ല്‍ പഴയ സെമിനാരിയില്‍ വച്ച്‌ ഗീവറുഗീസ്‌ രണ്ടാമന്‍ കാതോലിക്കാ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി; വിവാഹിതന്‍. 12–7–1951–ല്‍ പൂര്‍ണ്ണശെമ്മാശനായി. 1951...

06th Jun 2015

ജോര്‍ജ്ജ്‌ സി. വി. കോറെപ്പിസ്‌ക്കോപ്പാ

വാകത്താനത്ത്‌ ചിറത്തലാട്ട്‌ നൈനാന്‍ വറുഗ്ഗീസിന്റെയും അച്ചാമ്മയുടെയും മകന്‍. ബിരുദാനന്തരം ആലുവാ തൃക്കുന്നത്ത്‌ സെമിനാരിയിലും മഞ്ഞനിക്കര ദയറായിലും വൈദികപഠനം നടത്തി. മിഖായേല്‍ മാര്‍ ദീവന്നാസ്യോസ്‌ മ്‌സമ്രോനോ, ഏലിയാസ്‌ തൃതീയന്‍ ബാവ കോറൂയോ സ്ഥാനങ്ങള്‍ നല്‍കി. 1943–ല്‍ കശ്ശീശാ. 1967–ല്‍ കോര്‍എപ്പിസ്‌കോപ്പാ. വാകത്താനം ജെരുശലേം...

06th Jun 2015

ഫാ. ജേക്കബ്‌ മണലില്‍ (1901–1993)

1–10–1901 ല്‍ മാമ്മലശ്ശേരില്‍ വര്‍ക്കിയുടെ മകനായി ജനിച്ചു. 1933–ല്‍ പട്ടമേറ്റു. മാമ്മലശ്ശേരി, തെക്കന്‍പറവൂര്‍, മാന്തുരുത്തേല്‍ പള്ളികളില്‍ വികാരി. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ മലങ്കര മെത്രാപ്പോലീത്തായുടെ സിക്രട്ടറിയായിരുന്നു. 1958–ല്‍ പുത്തന്‍കാവ്‌ അസോസിയേഷന്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുത്തു. മേല്‌പട്ടക്കാര്‍ സ്വകാര്യ സമ്പത്ത്‌ സമ്പാദിക്കുന്ന അകാനോനിക പ്രവണതയോട്‌...

06th Jun 2015
ചെറുവത്തൂര്‍ ചാക്കുണ്ണി കത്തനാര്‍

ചെറുവത്തൂര്‍ ചാക്കുണ്ണി കത്തനാര്‍

  കണ്ടിയ്ക്കല്‍ അച്ചന്‍ എന്ന്‌ സാധാരണ അറിയപ്പെട്ടിരുന്ന കുന്നംകുളം ചെറുവത്തൂര്‍ യാക്കോബ്‌ കോര്‍എപ്പിസ്‌ക്കോപ്പാ കഴിഞ്ഞ തലമുറയിലെ പ്രശസ്‌ത വൈദികന്‍ ആയിരുന്നു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനെ അബ്‌ദുള്ളാ ബാവാ മുടക്കിയതിനെത്തുടര്‍ന്ന്‌ വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന്‌ പട്ടമേല്‌ക്കുവാന്‍ സഭയില്‍ ആരും തയ്യാറാകാതിരുന്ന കാലത്ത്‌ ധീരമായ...

06th Jun 2015

ഗീവറുഗ്ഗീസ്‌ റമ്പാന്‍, മൂക്കഞ്ചേരില്‍ (1829–1898)

ആര്‍ത്താറ്റ്‌– കുന്നംകുളം ഇടവകയില്‍ നിന്ന്‌ ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന്‌ തൃപ്പൂണിത്തുറയില്‍ താമസമാക്കിയ മൂക്കഞ്ചേരില്‍ കുടുംബാംഗം. 1829 മേടം 22–ന്‌ ജനിച്ചു. ചേപ്പാട്ട്‌ മാര്‍ ദീവന്നാസ്യോസില്‍ നിന്ന്‌ 1840–ല്‍ ശെമ്മാശു പട്ടവും 1851–ല്‍ തൃപ്പൂണിത്തുറ നടമേല്‍ പള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും ഏറ്റു. 1875–ല്‍ പത്രോസ്‌...

06th Jun 2015
ഗീവറുഗ്ഗീസ്‌ റമ്പാന്‍

ഗീവറുഗ്ഗീസ്‌ റമ്പാന്‍

മാവേലിക്കര പുതിയകാവ്‌ കളയ്ക്കാട്ട്‌ കുറ്റിയില്‍ സി. കോശിയുടെ പുത്രന്‍. 29–11–1932 ല്‍ ജനിച്ചു. ബി. ഡി., എസ്‌. റ്റി. എം., എം. എ. ബിരുദങ്ങള്‍ നേടി. 22–8–1970 ല്‍ വൈദികനായി. കാതോലിക്കേറ്റ്‌ അരമനയില്‍ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച...

06th Jun 2015
ഫാ. കെ. ഗീവറുഗ്ഗീസ്‌ അഞ്ചല്‍

ഫാ. കെ. ഗീവറുഗ്ഗീസ്‌ അഞ്ചല്‍

  മണ്ണൂര്‍ ചങ്ങരംപള്ളില്‍ കോശിയുടെ പുത്രന്‍. 10–1–1914 ല്‍ ജനിച്ചു. 17–2–1938 ല്‍ വൈദികനായി. അഞ്ചല്‍ അച്ചന്‍ എന്ന പേരില്‍ പ്രസിദ്ധനായി. അന്നാമ്മയും പാസ്റ്ററും എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്‌. സുപ്രസിദ്ധ സുവിശേഷ പ്രസംഗകന്‍. 1995 സെപ്‌റ്റംബര്‍ 14–ന്‌ നിര്യാതനായി. Your ads...

06th Jun 2015
ഫാ. ചീരന്‍ ഗീവറുഗ്ഗീസ്‌

ഫാ. ചീരന്‍ ഗീവറുഗ്ഗീസ്‌

  19–ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പഴഞ്ഞി മങ്ങാട്‌ കാങ്ങുവിന്റെ മകനായി ജനിച്ചു. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ 1883 ഏപ്രില്‍ 2–ന്‌ ശെമ്മാശുപട്ടവും 1886 സെപ്‌തംബര്‍ 21–ന്‌ കശ്ശീശപട്ടവും നല്‍കി. പരുമല സെമിനാരിയില്‍ മാര്‍ ഗ്രീഗോറിയോസ്‌ ഗുരു. പഴഞ്ഞി സെന്റ്‌ മേരീസ്‌...

06th Jun 2015

ഫാ. എന്‍. കെ. കോരുത്‌ മല്‌പാന്‍ ഞാര്‍ത്താങ്കല്‍

  വടവുകോട്‌ ഞാര്‍ത്താങ്കല്‍ കുടുംബത്തില്‍ 1914–ല്‍ ജനിച്ചു. ഔഗേന്‍ തീമോത്തിയോസ്‌, അബ്‌ദല്‍ ആഹാദ്‌ റമ്പാന്‍ എന്നിവര്‍ മുഖ്യ ഗുരുനാഥത്താര്‍. വടവുകോട്‌, മലേക്കുരിശ്‌ ദയറാ, കോട്ടയം പഴയസെമിനാരി എന്നിവയില്‍ സുറിയാനി മല്‌പാന്‍. 1945 മുതല്‍ മരണംവരെ വടവുകോട്‌ വികാരി. ഏറെക്കാലം കുറ്റിക്കാട്ടില്‍ മാര്‍...

06th Jun 2015

Very Rev. M. C. Kuriakose Ramban (1901–1958)

 എം. സി. കുറിയാക്കോസ്‌ റമ്പാന്‍ (1901–1958) പാത്താമുട്ടം മാളികയില്‍ കുടുംബത്തില്‍ 1901 ആഗസ്റ്റ്‌ 31–ന്‌ ജനനം. 1929–ല്‍ അധ്യാപകജോലി രാജിവച്ച്‌ ശെമ്മാശുപട്ടം സ്വീകരിച്ചു. 1930–ല്‍ പാമ്പാടി മാര്‍ ഗ്രീഗോറിയോസില്‍ നിന്ന്‌ കശ്ശീശാപട്ടം സ്വീകരിച്ചു. കോട്ടയം പഴയസെമിനാരിയില്‍ മാനേജര്‍ ആയിരുന്നു. പാത്താമുട്ടം സ്ലീബാ...

06th Jun 2015
പാറയ്ക്കല്‍ കുര്യാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

പാറയ്ക്കല്‍ കുര്യാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

  മീനടം പാറയ്ക്കല്‍ മാത്തന്റെ മകന്‍. 30–11–1916 –ല്‍ ജനിച്ചു. പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. 1929–ല്‍ കോറൂയോ. 1937–ല്‍ ശെമ്മാശന്‍. 1938–ല്‍ വിവാഹാനന്തരം കശ്ശീശാപട്ടം. 1987–ല്‍ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി. പുതുപ്പള്ളി,...

06th Jun 2015

ഫാ. കുറിയാക്കോസ്‌ ഒ. ഐ. സി.

കോട്ടയം താഴത്തങ്ങാടി കാക്കരോത്ത്‌ കുടുംബാംഗം. ബഥനി ആശ്രമാംഗം. രണ്ടു തവണ സുപ്പീരിയര്‍ ആയി സേവനമനുഷ്‌ഠിച്ചു. ഏറെക്കാലം കുന്നംകുളം ബഥനി ആശ്രമത്തിന്റെ മാനേജര്‍. ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും, മലമുകളിലെ മഹര്‍ഷിമാര്‍, ബഥനി: മലമടക്കിലെ കെടാവിളക്ക്‌ എന്നീ കൃതികള്‍ രചിച്ചു. ജോസഫ്‌...

06th Jun 2015
ഒ. സി. കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

ഒ. സി. കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

  തേവനാല്‍ വെട്ടിക്കല്‍ ഓലിയില്‍ കൂനപ്പിള്ളില്‍ ചാക്കോയുടെ മകന്‍. 24–6–1927 –ല്‍ ജനിച്ചു. ബി. എ., ബി. റ്റി., ബിരുദങ്ങള്‍ക്ക്‌ ശേഷം ലണ്ടനില്‍ നിന്ന്‌ പി. ഡി., പി. റ്റി. ബിരുദം നേടി. വിവാഹിതന്‍. 1953–ല്‍ വൈദികന്‍. 1982–ല്‍ കോറെപ്പിസ്‌ക്കോപ്പാ. ഹൈസ്‌ക്കൂള്‍...

06th Jun 2015

കായംകുളം പീലിപ്പോസ്‌ റമ്പാന്‍

ചെങ്ങന്നൂര്‍ പഴയ സുറിയാനിപ്പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍. ഗുരു ഇദ്ദേഹത്തേയും 7–ാം മാര്‍ത്തോമ്മായെയും ഒന്നിച്ച്‌ റമ്പാത്താരാക്കി. ഡോ. ബുക്കാനന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ആറാം മാര്‍ത്തോമ്മാ വേദപുസ്‌തക പരിഭാഷയ്ക്കായി വടക്ക്‌ നിന്ന്‌ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ റമ്പാനെയും തെക്കുനിന്ന്‌ പീലിപ്പോസ്‌ റമ്പാനെയും നിയമിച്ചു. ഇരുവരും...

06th Jun 2015
കാക്കു മല്‌പാന്‍ രണ്ടാമന്‍ (യാക്കോബ്‌)

കാക്കു മല്‌പാന്‍ രണ്ടാമന്‍ (യാക്കോബ്‌)

  പനയ്ക്കല്‍ കാക്കു അച്ചന്‍ (1875–1955): 1898 മാര്‍ച്ച്‌ 23–ന്‌ കുറുപ്പമ്പടി പള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയനില്‍ നിന്ന്‌ കോറൂയോ സ്ഥാനം ഏറ്റ ഇദ്ദേഹം പരുമല മാര്‍ ഗ്രീഗോറിയോസില്‍ നിന്ന്‌ കശ്ശീശാ പട്ടം ഏറ്റു. അതുല്യ പ്രതിഭാശാലിയായിരുന്നു....

06th Jun 2015
കാക്കു മല്‌പാന്‍ ഒന്നാമന്‍ (യാക്കോബ്‌)

കാക്കു മല്‌പാന്‍ ഒന്നാമന്‍ (യാക്കോബ്‌)

പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍ 19–ാം നൂറ്റാണ്ടില്‍ ആര്‍ത്താറ്റ്‌ –കുന്നംകുളം മഹാഇടവകയുടെ അമരക്കാരനായിരുന്ന വൈദികശ്രേഷ്‌ഠന്‍. പഴഞ്ഞിയിലും കുന്നംകുളത്തും പ്രവര്‍ത്തിച്ച മല്‌പാന്‍ പാഠശാലയിലെ പ്രധാന മല്‌പാന്‍. ആര്‍ത്താറ്റ്‌ പള്ളിയുടെ വടക്കേ വരാന്തയില്‍ കബറടങ്ങിയ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍ക്ക്‌ ശേഷം (ഇദ്ദേഹം 8–ാം മാര്‍ത്തോമ്മായില്‍ നിന്ന്‌...