10th Jun 2015
മോടിശ്ശേരില്‍ റവ. ഫാ. എം. പി. മാത്യൂസ്‌

മോടിശ്ശേരില്‍ റവ. ഫാ. എം. പി. മാത്യൂസ്‌

മോടിശ്ശേരില്‍ റവ. ഫാ. എം. പി. മാത്യൂസ്‌ നിരണം വരത്തറപ്പള്ളത്ത്‌ മോടിശ്ശേരില്‍ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1890 മാര്‍ച്ച്‌ 5–ാം തീയതി ജനിച്ചു. 1928 ജനുവരി 26–ാം തീയതി വൈദികപ്പട്ടം സ്വീകരിച്ചു. പരിശുദ്ധ ബസ്സേലിയോസ്‌ ഗീവറുഗീസ്‌ ദ്വീതിയന്‍ ബാവായുടെ സെക്രട്ടറിയായി കുറെക്കാലം...

10th Jun 2015
മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌ കത്തനാര്‍

മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌ കത്തനാര്‍

മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌ കത്തനാര്‍ ഇദ്ദേഹം 1975 ജനുവരി 2–ാം തീയതി നിര്യാതനായി. നിരണത്ത്‌ വൈദിക കുടുംബമായി നിലകൊള്ളുന്നതും മലങ്കര മല്‌പാനായിരുന്ന മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌ കത്തനാര്‍, ബഥനിയുടെ മാര്‍ തേവോദോസ്യോസ്‌ മെത്രാപ്പോലീത്താ എന്നീ പിതാക്കത്താരെ പുറപ്പെടുവിച്ച മട്ടയ്ക്കല്‍ തറവാട്ടിലെ ദിവ്യശ്രീ പത്രോസ്‌ കത്തനാരുടെ...

10th Jun 2015
കാട്ടുപറമ്പില്‍ തോമസ്‌ കത്തനാര്‍

കാട്ടുപറമ്പില്‍ തോമസ്‌ കത്തനാര്‍

കാട്ടുപറമ്പില്‍ തോമസ്‌ കത്തനാര്‍ 1974 ഡിസംബര്‍ 12–ാം തീയതിയാണ്‌ ഇദ്ദേഹം നിര്യാതനായത്‌. അബ്‌ദള്ളാ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്ന്‌ ശെമ്മാശ്‌ പട്ടമേറ്റു. പാമ്പാടി മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ ശിഷ്യനായി വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മരണംവരെ നിരണം വലിയപള്ളിയിലെ ഒരു ഇടവകപട്ടക്കാരനായിരുന്നു. ആനപ്രാമ്പാല്‍, നെടുമ്പ്രം,...

10th Jun 2015
പനയ്ക്കാമിറ്റത്ത്‌ തോമസ്‌ കത്തനാര്‍

പനയ്ക്കാമിറ്റത്ത്‌ തോമസ്‌ കത്തനാര്‍

പനയ്ക്കാമിറ്റത്ത്‌ തോമസ്‌ കത്തനാര്‍ നിരണം പൊന്‍കുരിശു നിര്‍മ്മാണത്തിന്റെ ധനസമാഹരണ യജ്ഞത്തില്‍ അത്യുത്സാഹത്തോടെ പ്രവര്‍ത്തിച്ച വൈദികനായിരുന്നു. അദ്ദേഹത്തിന്റെ ചരമത്തെക്കുറിച്ച്‌ മലങ്കരസഭാ മാസിക 1971 മാര്‍ച്ച്‌ ലക്കം പേജ്‌ 40–ല്‍ ഇങ്ങിനെ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു: “നിരണത്തു പനയ്ക്കാമിറ്റത്തു തോമസ്‌ കത്തനാര്‍ കഴിഞ്ഞ ജനുവരി 12–ാം...

10th Jun 2015
ഇലഞ്ഞിക്കല്‍ ഇ. പി. ജയിക്കബ്‌ അച്ചന്‍

ഇലഞ്ഞിക്കല്‍ ഇ. പി. ജയിക്കബ്‌ അച്ചന്‍

ഇലഞ്ഞിക്കല്‍ ഇ. പി. ജയിക്കബ്‌ അച്ചന്‍ മലങ്കരസഭയില്‍ ഇത്രയേറെ ബിരുദങ്ങള്‍ ഉണ്ടായിരുന്ന വൈദികര്‍ അധികം ഉണ്ടായിരുന്നില്ല. B.A., B.L., B.D., L.T. ഉന്നത വിദ്യാഭ്യാസം ലഭിച്ചതനുസരിച്ചുള്ള വിപുലമായ ജ്ഞാനവും പാണ്ഡിത്യവും അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നിരുന്നു. ഒരു നല്ല വാഗ്മി, ഉത്തമനായ ധ്യാനഗുരു തുടങ്ങി ഒട്ടു...

10th Jun 2015

ബര്‍സ്ലീബി കത്തനാര്‍ (1880–1966)

ബര്‍സ്ലീബി കത്തനാര്‍ (1880–1966) മട്ടയ്ക്കല്‍ കാരിക്കോട്ട്‌ ദാനിയേല്‍ കത്തനാരുടെ പുത്രനും കെ. ബി. മാത്യൂസ്‌ കത്തനാരുടെ പിതാവും ആണ്‌. നിരണം വലിയപള്ളിയിലെ വികാരിയും മൂപ്പച്ചനും ആയിരുന്നു. വഴക്കിനെ തുടര്‍ന്ന്‌ നിരണം സെന്റ്‌ മേരീസ്‌ സ്‌കൂള്‍ പൂട്ടിക്കിടന്നപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ മുഖം കാണിക്കുവാന്‍...

10th Jun 2015
പാറയ്ക്കല്‍ കുറിയാക്കോസ്‌ കോറെപ്പിസ്‌കോപ്പാ (1916–1988)

പാറയ്ക്കല്‍ കുറിയാക്കോസ്‌ കോറെപ്പിസ്‌കോപ്പാ (1916–1988)

  പാറയ്ക്കല്‍ കുറിയാക്കോസ്‌ കോറെപ്പിസ്‌കോപ്പാ 1916–ല്‍ ജനിച്ചു. 1938–ല്‍ കശ്ശീശാ. പുതുപ്പള്ളി പള്ളി വികാരി. 1987–ല്‍ കോറെപ്പിസ്‌കോപ്പാ. മദ്യവര്‍ജ്ജനപ്രസ്ഥാനം സംസ്ഥാന തല സംഘാടകനും സെക്രട്ടറിയുമായ ഇദ്ദേഹം അദ്ധ്യാപകനും കഥാപ്രസംഗകനും കൂടി ആയിരുന്നു. 1988–ല്‍ അന്തരിച്ചു. Your ads will be inserted...

10th Jun 2015
ഫാ. ടി. വി. ഫിലിപ്പോസ്‌ കോറെപ്പിസ്‌ക്കോപ്പാ

ഫാ. ടി. വി. ഫിലിപ്പോസ്‌ കോറെപ്പിസ്‌ക്കോപ്പാ

  മേല്‍പ്പാടം സെന്റ്‌ കുരിയാക്കോസ്‌ ഇടവകയില്‍ ടി. ജി. വര്‍ഗ്ഗീസിന്റെ മകന്‍. 1921 ജൂണ്‍ 17–ന്‌ ജനിച്ചു. കോട്ടയത്തും ന്യുയോര്‍ക്കിലുമായി വൈദിക വിദ്യാഭ്യാസം നടത്തി. 28–9–1947 ല്‍ വൈദികന്‍. കണ്ടനാട്‌ കര്‍മ്മേല്‍ ദയറായില്‍ അംഗം. ദയറാ മാനേജര്‍. സ്ലീബാദാസ സമൂഹം സെക്രട്ടറിയായിരുന്നു....

10th Jun 2015

ഡീക്കന്‍ എന്‍. ഐ. പോത്തന്‍

ഡീക്കന്‍ എന്‍. ഐ. പോത്തന്‍ കോട്ടയം നാലാത്ര കിഴക്കേപതിനെട്ട്‌ വിരുത്തിയില്‍ കൊച്ചിട്ടിയുടെയും ഏലിയാമ്മയുടെയും മകന്‍. 28–6–1884 ല്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം സെറാമ്പൂര്‍ കോളജില്‍ ബി. ഡി. പൂര്‍ത്തിയാക്കി. വീയപുരം, എം. ഡി. സെമിനാരി സ്‌കൂള്‍, തിരുമൂലപുരം ബാലികമഠം സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു....

10th Jun 2015

കോനാട്ട്‌ മാത്തന്‍ മല്‌പാന്‍

കോനാട്ട്‌ മാത്തന്‍ മല്‌പാന്‍ പാമ്പാക്കുട കോരയുടെ പുത്രന്‍. 30–3–1860 ല്‍ ജനിച്ചു. കോനാട്ട്‌ ഫാ. ഗീവറുഗ്ഗീസ്‌ (യൂലിയോസ്‌), ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ്‌ എന്നിവര്‍ ഗുരുനാഥത്താര്‍. 1871–ല്‍ ശെമ്മാശന്‍. 1883–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക കശ്ശീശാപട്ടം നല്‍കി. 1890–ല്‍ പുലിക്കോട്ടില്‍...

10th Jun 2015

ഫാ. മത്തായി നൂറനാല്‍

ഫാ. മത്തായി നൂറനാല്‍ റാക്കാട്‌ വര്‍ക്കിയുടെയും ഏലിയാമ്മയുടെയും മകന്‍. 1–4–1928 ല്‍ ജനനം. 16–12–1951 ല്‍ പൌലൂസ്‌ മാര്‍ സേവേറിയോസ്‌ വൈദികപട്ടം നല്‍കി. 1951 മുതല്‍ സുല്‍ത്താന്‍ബത്തേരി പള്ളി വികാരി. 1987–ല്‍ വൈദികട്രസ്റ്റി. ബത്തേരി കോളജ്‌ സ്ഥാപകന്‍, സംസ്ഥാന സഹകരണബാങ്ക്‌ ഡയറക്‌ടര്‍,...

10th Jun 2015

മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌ മല്‌പാന്‍

മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ്‌  മല്‌പാന്‍ വട്ടിപ്പണക്കേസിന്റെ ആരംഭകാലത്ത്‌ കോട്ടയം പഴയസെമിനാരിയില്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ നിയമിച്ച നിരണം സ്വദേശിയായ മാനേജര്‍. ഇദ്ദേഹം സെമിനാരിയില്‍ മല്‌പാനും ആയിരുന്നു. പരുമല പിതാവിന്റെ ശിഷ്യന്‍. നിരണം മട്ടയ്ക്കല്‍ ബഹനാന്‍ കത്തനാരുടെ മകന്‍. 1865–ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്റെ...

10th Jun 2015

Fr. K. B. Mathews Karikkottu (ഫാ. കെ. ബി. മാത്യൂസ്‌ കാരിക്കോട്ട്‌)

ഫാ. കെ. ബി. മാത്യൂസ്‌ നിരണം മട്ടയ്ക്കല്‍ കാരിക്കോട്ട്‌ ബര്‍ സ്ലീബാ കത്തനാരുടെയും സാറാമ്മയുടെയും മകന്‍. 13–4–1914 ല്‍ ജനിച്ചു. 1933–ല്‍ കോറൂയോ. പഴയസെമിനാരിയില്‍ സുറിയാനി അദ്ധ്യാപകന്‍. 1938–ല്‍ കശ്ശീശാ. 1940 മുതല്‍ 45 വര്‍ഷക്കാലം പരുമല സെമിനാരിയുടെ മാനേജര്‍ ആയിരുന്നു....

10th Jun 2015

മാത്യൂസ്‌ റമ്പാന്‍ മൈലപ്ര

മാത്യൂസ്‌ റമ്പാന്‍ ഫാ. കോശി ഈശോയുടെ മകന്‍. 30–9–1904 ല്‍ ജനിച്ചു. മൈലപ്ര കുറിയാക്കോസ്‌ ആശ്രമം സ്ഥാപിച്ചു. 1931–ല്‍ വൈദികനായി. 1942–ല്‍ റമ്പാനായി. അട്ടച്ചാക്കല്‍, തണ്ണിത്തോട്‌, കുമ്പഴ ഇടവകകളില്‍ സേവനം ചെയ്‌തു. അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂള്‍ സ്ഥാപകന്‍. 1991 സെപ്‌റ്റംബര്‍...

10th Jun 2015

ചെറിയമഠത്തില്‍ സ്‌കറിയാ മല്‌പാന്‍

ചെറിയമഠത്തില്‍ സ്‌കറിയാ മല്‌പാന്‍ ചെറിയമഠത്തില്‍ യാക്കോബ്‌ കത്തനാരുടെ മകന്‍. 1894–ല്‍ ജനിച്ചു. 1914–ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ ശെമ്മാശുപട്ടം നല്‍കി. സെറാമ്പൂരില്‍ വേദശാസ്‌ത്ര പഠനം. 1919–ല്‍ കശ്ശീശാ. സെമിനാരിയില്‍ അദ്ധ്യാപകന്‍, പ്രിന്‍സിപ്പല്‍, മലങ്കരസഭയുടെ ഗമാലിയേല്‍, സെമിനാരി അടച്ചകാലത്ത്‌ മാങ്ങാനം എബനേസര്‍ ദയറാ...

10th Jun 2015

ഫാ. റ്റി. ജി. സഖറിയ

ഫാ. റ്റി. ജി. സഖറിയ ചെങ്ങന്നൂര്‍ കല്ലിശ്ശേരി തോട്ടത്തിവീട്ടില്‍ വര്‍ഗ്ഗീസ്‌ കത്തനാരുടെയും കുഞ്ഞമ്മയുടെയും മകന്‍. 1930 ഏപ്രില്‍ 6–ന്‌ ജനിച്ചു. ആ. അ., ആ. ഉ., ട. ഠ. ങ., ബിരുദങ്ങള്‍ നേടി. 1948 ജൂണ്‍ 26–ന്‌ ശെമ്മാശന്‍. 16–6–1970 ല്‍...