10th Jun 2015

ഫാ. ഡോ. വി. സി. ശമുവേല്‍

ഫാ. ഡോ. വി. സി. ശമുവേല്‍ ഓമല്ലൂര്‍ ഇടയില്‍ കുടുംബത്തില്‍ 1912–ല്‍ ജനിച്ചു. മഞ്ഞനിക്കര ദയറായില്‍ സുറിയാനി പഠിച്ചു. ആലുവാ യു. സി. കോളജിലും മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജിലും പഠിച്ച്‌ എം. എ. ഡിഗ്രി നേടി. മഞ്ഞനിക്കര ദയറായില്‍ മല്‌പാന്‍. സെറാമ്പൂര്‍...

09th Jun 2015

ഫാ. പി. വി. വര്‍ഗ്ഗീസ്‌

ഫാ. പി. വി. വര്‍ഗ്ഗീസ്‌ തോനയ്ക്കാട്‌ ഇടവക പി. സി. വറുഗ്ഗീസിന്റെ മകന്‍. 29–10–1926 ല്‍ ജനിച്ചു. ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എം. എ., ലണ്ടനില്‍ നിന്ന്‌ ബി. ഡി., അമേരിക്കയില്‍ നിന്ന്‌ എസ്‌. റ്റി. എം. ബിരുദങ്ങള്‍ നേടി. പി....

09th Jun 2015
ഫാ. കെ. സി. വറുഗ്ഗീസ്‌ (1904–1979)

ഫാ. കെ. സി. വറുഗ്ഗീസ്‌ (1904–1979)

ഫാ. കെ. സി. വറുഗ്ഗീസ്‌ (1904–1979) തടാകം ക്രിസ്‌തുശിഷ്യാശ്രമം സ്ഥാപകരിലൊരാള്‍. ഒളശ്ശ കോമടത്തുശ്ശേരില്‍ ചാക്കോയുടെയും മറിയത്തിന്റെയും മകന്‍. 1904 ജൂലൈ 27–ന്‌ ജനിച്ചു. കോട്ടയം എം. ഡി., ആലുവ യു. സി. കോളജ്‌, കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1935–ല്‍...

09th Jun 2015
തെക്കേക്കര വറീയത്‌ കത്തനാര്‍

തെക്കേക്കര വറീയത്‌ കത്തനാര്‍

തെക്കേക്കര വറീയത്‌ കത്തനാര്‍ 1801 (കൊല്ലം 976) ജൂണ്‍ 7–ന്‌ (മിഥുനം 4) ചിറളയം ലാസറസ്‌ പള്ളിയില്‍വച്ച്‌ ഇദ്ദേഹം എഴുതി പൂര്‍ത്തിയാക്കി എന്ന്‌ രേഖപ്പെടുത്തിയ പ്രാര്‍ത്ഥനപുസ്‌തകം ഫാ. ജോസഫ് ചീരന്‍ പരിശോധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. Your ads will be inserted here...

09th Jun 2015
തെക്കേക്കര കുരിയത്‌ കത്തനാര്‍

തെക്കേക്കര കുരിയത്‌ കത്തനാര്‍

തെക്കേക്കര കുരിയത്‌ കത്തനാര്‍ 1806–ല്‍ തയാറാക്കപ്പെട്ട ആര്‍ത്താറ്റ്‌ പടിയോലയില്‍ പട്ടക്കാരുടെ സംഘത്തെ പ്രതിനിധീകരിച്ച്‌ മേക്ക്‌ വികാരി എന്നു രേഖപ്പെടുത്തി ഒപ്പിട്ടിരുന്നത്‌ ഇദ്ദേഹമാണ്‌. ആ തലമുറയില്‍ പാലൂര്‍–ചാട്ടുകുളങ്ങര ഇടവകയിലെ സീനിയര്‍ വികാരി ഇദ്ദേഹമായിരിക്കണം. Your ads will be inserted here by...

09th Jun 2015
കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ കത്തനാര്‍

കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ കത്തനാര്‍

കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ കത്തനാര്‍. കുന്നംകുളം കിഴക്കേ അങ്ങാടിയിലായിരുന്നു വീട്‌. മാര്‍ ഗ്രീഗോറിയോസ്‌ ആയിരിക്കാം ഇദ്ദേഹത്തിന്‌ പട്ടം നല്‍കിയത്‌. ചീരന്‍ മാര്‍ പീലക്‌സിനോസ്‌ രോഗിയായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ പീലക്‌സിനോസ്‌ എന്ന പേരില്‍ ചീരന്‍ സ്‌കറിയാ മാര്‍ പീലക്‌സിനോസ്‌ 1811–ല്‍ അഭിഷേകം ചെയ്‌തു. മലങ്കര മെത്രാപ്പോലീത്തത്താരായ...

09th Jun 2015
ചീരന്‍ സ്‌കറിയാ കത്തനാര്‍

ചീരന്‍ സ്‌കറിയാ കത്തനാര്‍

ചീരന്‍ സ്‌കറിയാ കത്തനാര്‍ പഴഞ്ഞി പെങ്ങാമുക്ക്‌ സ്വദേശി. 1751–ല്‍ വിദേശത്തു നിന്നു വന്ന 3 മേലദ്ധ്യക്ഷത്താരില്‍ ഒരാള്‍ – മിക്കവാറും മാര്‍ ഗ്രീഗോറിയോസ്‌ (1751–1773) ആയിരിക്കണം – ഇദ്ദേഹത്തിന്‌ പട്ടം കൊടുത്തത്‌. ചാട്ടുകുളങ്ങരപള്ളി തര്‍ക്കംമൂലം പൂട്ടിക്കിടന്ന കാലം. പഴഞ്ഞി–ചിറളയം പള്ളികളുടെ ചുമതല...

09th Jun 2015
പനയ്ക്കല്‍ സ്‌കറിയാ (ചേറു) കത്തനാര്‍

പനയ്ക്കല്‍ സ്‌കറിയാ (ചേറു) കത്തനാര്‍

പനയ്ക്കല്‍ സ്‌കറിയാ (ചേറു) കത്തനാര്‍ എ.ഡി. 1653–ലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ്‌ പ്രതിജ്ഞയില്‍ (മട്ടാഞ്ചേരി) പങ്കെടുത്ത ഇടവകപ്രതിനിധികളെ ഇദ്ദേഹം നയിച്ചതായി ആര്‍ത്താറ്റ്‌ കുന്നംകുളം സുവനീര്‍ രേഖപ്പെടുത്തിയിരിക്കുന്നു. Your ads will be inserted here by Google Adsense.Please go to the...

09th Jun 2015
ചീരന്‍ ഇട്ടൂപ്പ്‌ കത്തനാര്‍

ചീരന്‍ ഇട്ടൂപ്പ്‌ കത്തനാര്‍

ചീരന്‍ ഇട്ടൂപ്പ്‌ കത്തനാര്‍ യൂയാക്കീം മാര്‍ കൂറിലോസ്‌ ഇദ്ദേഹത്തിന്‌ ശെമ്മാശുപട്ടം ചാലശ്ശേരി പള്ളിയില്‍ വച്ച്‌ നല്‍കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ ഇദ്ദേഹത്തിന്‌ പഴഞ്ഞി പള്ളിയില്‍ വച്ച്‌ 1868 ഡിസംബര്‍ 1–ന്‌ കശ്ശീശാപട്ടം നല്‍കി. പഴഞ്ഞി, ചാലശ്ശേരി പള്ളികളുടെ പ്രതിനിധിയായി ഇദ്ദേഹം...

08th Jun 2015
മണ്ടുമ്പാല്‍ ഗീവറുഗീസ്‌ കത്തനാര്‍

മണ്ടുമ്പാല്‍ ഗീവറുഗീസ്‌ കത്തനാര്‍

മണ്ടുമ്പാല്‍ ഗീവറുഗീസ്‌ കത്തനാര്‍ ഇദ്ദേഹം 1871 നവംബര്‍ 21–ന്‌ നിരണം പള്ളിയില്‍വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്തായില്‍നിന്ന്‌ ശെമ്മാശുപട്ടം ഏറ്റു. കശ്ശീശാപട്ടം നല്‍കിയത്‌ യൂയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ. Your ads will be inserted here by...

08th Jun 2015
കോലാടി മാത്തു കത്തനാര്‍

കോലാടി മാത്തു കത്തനാര്‍

കോലാടി മാത്തു കത്തനാര്‍ ഇദ്ദേഹത്തിന്‌ 1872 ഫെബ്രുവരി 9–ന്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ കശ്ശീശാപട്ടം നല്‍കി. നേരത്തെ 1871 ജനുവരി 19–ന്‌ കുന്നക്കുരുടി പള്ളിയില്‍വച്ച്‌ ഇദ്ദേഹത്തിന്‌ പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കിയിരുന്നു. ഇദ്ദേഹം കുന്നംകുളം കിഴക്കേ പുത്തന്‍പള്ളിയിലും ചേലക്കര പള്ളിയിലും...

08th Jun 2015
പനയ്ക്കല്‍ യൌസേഫ്‌ കത്തനാര്‍

പനയ്ക്കല്‍ യൌസേഫ്‌ കത്തനാര്‍

പനയ്ക്കല്‍ യൌസേഫ്‌ കത്തനാര്‍ പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ 1856–ല്‍ ഇദ്ദേഹത്തെ തൊഴിയൂരില്‍ കൂറിലോസ്‌ എന്ന പേരില്‍ മെത്രാനാക്കി. മുന്‍ഗാമി കാലംചെയ്‌തപ്പോള്‍ അവര്‍ ഏല്‌പിച്ച തൊഴിയൂരിന്റെ താക്കോലുകള്‍ തവണ വികാരിയുടെ വിശ്വസ്‌തത പാലിക്കാതെ പാലക്കുന്നത്ത്‌ മെത്രാച്ചന്‌ അനധികൃതമായി കൈമാറിയതിന്‌ ലഭിച്ച പാരിതോഷികമാവാം ഈ മെത്രാന്‍സ്ഥാനം....

08th Jun 2015
കോലാടി ചാക്കുണ്ണി കത്തനാര്‍

കോലാടി ചാക്കുണ്ണി കത്തനാര്‍

കോലാടി ചാക്കുണ്ണി കത്തനാര്‍. കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ മാതൃസഹോദരന്റെ പുത്രന്‍ കോലാടി വാറുവിന്റെ പുത്രന്‍. പിതൃസഹോദരന്‍ ആണ്‌ തര്യത്‌ കത്തനാര്‍. താവു സഹോദരന്‍. തൊഴിയൂര്‍ മെത്രാന്‍ സ്ഥാനത്തേക്ക്‌ ആര്‍ത്താറ്റ്‌ ഇടവക നിശ്ചയിച്ച സ്ഥാനാര്‍ത്ഥി. Your ads will be inserted here...

08th Jun 2015
പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍ (കാക്കു മല്‌പാന്‍)

പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍ (കാക്കു മല്‌പാന്‍)

പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്‍ (കാക്കു മല്‌പാന്‍) 1826–ല്‍ ജനിച്ചു. തൊഴിയൂരിലെ കുത്തൂര്‍ മാര്‍ കൂറിലോസ്‌ പട്ടംകൊടുത്തു. 1873–ലെ പരുമല, 1876–ലെ മുളന്തുരുത്തി സുന്നഹദോസുകളില്‍ പങ്കെടുത്തു. പരുമല രൂപീകരിച്ച മാനേജിംഗ്‌ കമ്മിറ്റിയില്‍ ഇദ്ദേഹം അംഗമായിരുന്നു. നവീകരണക്കാരുമായുള്ള വ്യവഹാരത്തിന്‌ ചുമതല വഹിച്ചു. പുലിക്കോട്ടില്‍ മാര്‍...

08th Jun 2015
പനയ്ക്കല്‍ ഇയ്യപ്പന്‍ കത്തനാര്‍

പനയ്ക്കല്‍ ഇയ്യപ്പന്‍ കത്തനാര്‍

 പനയ്ക്കല്‍ ഇയ്യപ്പന്‍ കത്തനാര്‍ ‘ഒരു പരദേശയാത്രയുടെ കഥ’ എന്ന യാത്രാവിവരണത്തില്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ഇദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കുന്നു (ഇദ്ദേഹം ഊര്‍ശ്ലേം യാത്രയ്ക്കു പുറപ്പെട്ടു ലക്ഷ്യം കാണാതെ തിരിച്ചുപോന്നതായി പരാമര്‍ശിക്കുന്നു). Your ads will be inserted here by Google Adsense.Please...

08th Jun 2015
പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍

പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍

പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍ 1792–ല്‍ ജനനം. കോട്ടയം പഴയ സെമിനാരി സ്ഥാപകന്‍ റമ്പാന്‍ സ്ഥാനമേറ്റ 1809 കന്നി 8–ന്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ 8–ാം മാര്‍ത്തോമ്മായില്‍നിന്ന്‌ ശെമ്മാശുപട്ടം ഏറ്റു; കശ്ശീശാപട്ടവും. ഇദ്ദേഹത്തിന്റെ കാലത്ത്‌ വന്ന യൂയാക്കീം കൂറിലോസും സ്‌തേഫാനോസ്‌ അത്താനാസ്യോസും ആദ്യകാലത്ത്‌...