08th Jun 2015
കോലാടി താരു കത്തനാര്‍

കോലാടി താരു കത്തനാര്‍

കോലാടി താരു കത്തനാര്‍ ആര്‍ത്താറ്റ്‌ പള്ളിയുടെ പുനര്‍ നിര്‍മ്മാണം ഇദ്ദേഹമാണ്‌ പൂര്‍ത്തീകരിച്ചതെന്ന്‌ പറയുന്നു. കോലാടി വറീയതിന്റെ മകന്‍, കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ മാതാവ്‌ എളിച്ചിയുടെ ഇളയ സഹോദരിയുടെ മകനാണിദ്ദേഹം. വാറു, ഐപ്പു എന്നിങ്ങനെ രണ്ടു സഹോദരങ്ങള്‍. താരു കത്തനാര്‍ അവിവാഹിതന്‍. സഹോദരന്‍...

08th Jun 2015
കോലാടി ദാവീദ്‌ കോറെപ്പിസ്‌ക്കോപ്പാ

കോലാടി ദാവീദ്‌ കോറെപ്പിസ്‌ക്കോപ്പാ

കോലാടി ദാവീദ്‌ കോറെപ്പിസ്‌ക്കോപ്പാ (താവു അച്ചന്‍) 1884–ല്‍ ജനനം. അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്താ കോറൂയോ പട്ടം നല്‍കി. പരുമലയില്‍ വച്ച്‌ 1918 തുലാം 21–ന്‌ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. തൃശൂര്‍ ഇഗ്നേഷ്യസ്‌ കത്തീഡ്രല്‍ നിര്‍മ്മാണത്തില്‍ നേതൃത്വം വഹിച്ചു....

08th Jun 2015
തെക്കേക്കര ജേക്കബ്‌ കത്തനാര്‍

തെക്കേക്കര ജേക്കബ്‌ കത്തനാര്‍

തെക്കേക്കര ജേക്കബ്‌ കത്തനാര്‍ 12–11–1893–ല്‍ ജനനം. 18–1–1957–ല്‍ നിര്യാതനായി. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറടക്കി.

08th Jun 2015
ചീരന്‍ ഗീവറുഗ്ഗീസ്‌ കശ്ശീശാ

ചീരന്‍ ഗീവറുഗ്ഗീസ്‌ കശ്ശീശാ

ചീരന്‍ ഗീവറുഗ്ഗീസ്‌ കശ്ശീശാ 14–5–1890–ല്‍ ജനിച്ചു. പഴഞ്ഞിയില്‍ വച്ച്‌ 1904 ഏപ്രില്‍ 19–ന്‌ പുതുഞായറാഴ്‌ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കോറൂയോപട്ടം നല്‍കി. അങ്കമാലി, കൊച്ചി ഭദ്രാസനങ്ങളില്‍ പാത്രിയര്‍ക്കീസ്‌ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. 25–3–1970–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ കബറടക്കപ്പെട്ടു. ചാമക്കാടച്ചന്‍...

08th Jun 2015

പുലിക്കോട്ടില്‍ ശീമോന്‍ (സൈമണ്‍) കത്തനാര്‍

പുലിക്കോട്ടില്‍ ശീമോന്‍ (സൈമണ്‍) കത്തനാര്‍ 28–2–1887–ല്‍ ജനിച്ചു. 1901–ല്‍ ഡിസംബര്‍ 21–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കോറൂയോപട്ടം നല്‍കി. കടവില്‍ വലിയ മാര്‍ അത്താനാസ്യോസിന്റെ സിക്രട്ടറി അദ്ദേഹത്തില്‍ നിന്ന്‌ കശ്ശീശാപട്ടം ഏറ്റു. തൃക്കുന്നത്തു സെമിനാരിയുടെ മാനേജര്‍...

08th Jun 2015
ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍

ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍

ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍ ഞാലിക്കാരന്‍ അച്ചന്‍ എന്ന്‌ വിളിപ്പേര്‍. 1881–ല്‍ ജനനം. കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ്‌ കശ്ശീശാപട്ടം നല്‍കിയിരിക്കണം. ചേലക്കരപള്ളിയില്‍ വികാരിയായിരിക്കേ പാത്രിയര്‍ക്കീസ്‌ പക്ഷക്കാരനായി. പെങ്ങാമുക്ക്‌ പഴയപള്ളി പാത്രിയര്‍ക്കീസ്‌ പക്ഷത്തേക്ക്‌ പിടിച്ചെടുത്തു. പഴഞ്ഞിപള്ളി പിടിച്ചെടുക്കുവാന്‍ വിഫലശ്രമം നടത്തി. പലവട്ടം കക്ഷി മാറി....

08th Jun 2015
ചെറുവത്തൂര്‍ കുറിയാക്കോസ്‌ കത്തനാര്‍

ചെറുവത്തൂര്‍ കുറിയാക്കോസ്‌ കത്തനാര്‍

ചെറുവത്തൂര്‍ കുറിയാക്കോസ്‌ കത്തനാര്‍ കുരിയപ്പച്ചന്‍ എന്ന്‌ വിളിപ്പേര്‍. പുലിക്കോട്ടില്‍ രണ്ടാം ദീവന്നാസ്യോസിന്റെ സഹോദരീപുത്രന്‍. 10–11–1878–ല്‍ ജനിച്ചു. 1896 ഡിസംബര്‍ 15–ന്‌ കല്ലുങ്കത്ര പള്ളിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ പുലിക്കോട്ടില്‍ കോറൂയോപട്ടം നല്‍കി. 1901 ഡിസംബര്‍ 21–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ അദ്ദേഹം...

08th Jun 2015
ചെറുവത്തൂര്‍ മാത്തു കത്തനാര്‍

ചെറുവത്തൂര്‍ മാത്തു കത്തനാര്‍

ചെറുവത്തൂര്‍ മാത്തു കത്തനാര്‍ 1854–ല്‍ ജനനം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ 1871 ജനുവരി 15–ന്‌ കുന്നക്കുരുടിയില്‍ വച്ച്‌ ശെമ്മാശുപട്ടവും 1971 നവംബര്‍ 21–ന്‌ നിരണം പള്ളിയില്‍വച്ച്‌ കശ്ശീശാപട്ടവും കൊടുത്തു. ശെമ്മാശനായിരിക്കേ മുളന്തുരുത്തി സുന്നഹദോസില്‍ ചിറളയം പള്ളിയെ പ്രതിനിധീകരിച്ചു. ഒരു ഘട്ടത്തില്‍ നവീകരണക്കാരുമായുള്ള...

08th Jun 2015
പത്രോസ്‌ കശ്ശീശാ

പത്രോസ്‌ കശ്ശീശാ

പത്രോസ്‌ കശ്ശീശാ കൂനന്‍കുരിശു സത്യത്തെ തുടര്‍ന്ന്‌ 17–ാം നൂറ്റാണ്ടില്‍ മെത്രാത്താര്‍ക്ക്‌ വേണ്ടി അലക്‌സാന്ത്രിയന്‍ സഭാകേന്ദ്രത്തില്‍ എത്തിയ മലങ്കരസഭാ വൈദികന്‍. ഇദ്ദേഹത്തെക്കുറിച്ച്‌ ഒരറബി ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വിവരം ഫാ. കുറിയാക്കോസ്‌ ഒ.ഐ.സി. യോട്‌ അലക്‌സാന്ത്രിയന്‍ (കോപ്‌റ്റിക്‌) സഭയിലെ ഒരു സന്യാസാശ്രമത്തിലെ അംഗങ്ങള്‍ പറയുകയും...

08th Jun 2015
തെക്കേക്കര കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

തെക്കേക്കര കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ

തെക്കേക്കര കുറിയാക്കോസ്‌ കോറെപ്പിസ്‌ക്കോപ്പാ 1897 ജനുവരി 5–ന്‌ കല്ലുങ്കത്ര വച്ച്‌ ശെമ്മാശനായും 1901 ഡിസംബര്‍ 21–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കശീശായായും പുലിക്കോട്ടില്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ പട്ടം നല്‍കി. 1865–ല്‍ ജനനം. പ. ഗീവര്‍ഗ്ഗീസ്‌ ദ്വിതീയന്‍ ബാവാ ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌...

08th Jun 2015
കോലാടി പൌലോസ്‌ കത്തനാര്‍

കോലാടി പൌലോസ്‌ കത്തനാര്‍

കോലാടി പൌലോസ്‌ കത്തനാര്‍. 1866–ല്‍ ജനനം. 1883 ഫെബ്രുവരി 20–ന്‌ കുമരകം പള്ളിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ ശെമ്മാശുപട്ടം നല്‍കി. കശ്ശീശാപട്ടം മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌ നല്‍കിയെന്ന്‌ അഭ്യൂഹിക്കുന്നു. 1929 മിഥുനം 11–ന്‌ അന്തരിച്ചു. കബറിടം ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍...

08th Jun 2015
ചെറുവത്തൂര്‍ വറീയത്‌ കത്തനാര്‍

ചെറുവത്തൂര്‍ വറീയത്‌ കത്തനാര്‍

ചെറുവത്തൂര്‍ വറീയത്‌ കത്തനാര്‍ 1871–ല്‍ നിരണത്തുവച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ ശെമ്മാശുപട്ടം നല്‍കി. Your ads will be inserted here by Google Adsense.Please go to the plugin admin page to set up your...

08th Jun 2015
പുലിക്കോട്ടില്‍ പൌലൂസ്‌ കത്തനാര്‍ (കരുമാംകുഴി)

പുലിക്കോട്ടില്‍ പൌലൂസ്‌ കത്തനാര്‍ (കരുമാംകുഴി)

പുലിക്കോട്ടില്‍ പൌലൂസ്‌ കത്തനാര്‍ (കരുമാംകുഴി) 1826–ല്‍ ജനിച്ചു. കുത്തൂര്‍ മാര്‍ കൂറിലോസ്‌ പട്ടംകൊടുത്തു. മുളന്തുരുത്തി സുന്നഹദോസില്‍ (1876) ചിറളയം പള്ളിയെ പ്രതിനിധീകരിച്ചു (കരുമാംകുഴി അച്ചന്‍). 1888 വൃശ്ചികം 28–ന്‌ 62–ാം വയസ്സില്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ മദ്‌ബഹായുടെ പുറത്ത്‌ വടക്കുവശത്ത്‌ കബറിടം കാണാം....

08th Jun 2015
ചെമ്മണ്ണൂര്‍ ഉക്രു കത്തനാര്‍

ചെമ്മണ്ണൂര്‍ ഉക്രു കത്തനാര്‍

ചെമ്മണ്ണൂര്‍ ഉക്രു കത്തനാര്‍. 1852–ല്‍ ജനിച്ചു. യൂയാക്കീം മാര്‍ കൂറിലോസില്‍നിന്ന്‌ പട്ടമേറ്റതായി കരുതുന്നു. 1922–ല്‍ 70–ാം വയസ്സില്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറിടം കാണുന്നുണ്ട്‌. നവീകരണക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. Your ads will be inserted here by Google...

08th Jun 2015
ചീരന്‍ യാക്കോബ്‌ കത്തനാര്‍

ചീരന്‍ യാക്കോബ്‌ കത്തനാര്‍

ചീരന്‍ യാക്കോബ്‌ കത്തനാര്‍ പഴഞ്ഞിപള്ളിയില്‍ വച്ച്‌ 1870 മാര്‍ച്ച്‌ 8–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ കശ്ശീശാപട്ടം നല്‍കി. കാക്കു അച്ചന്‍ എന്ന്‌ വിളിക്കപ്പെട്ടു. ആദ്യം നവീകരണത്തിലും ഒടുവില്‍ ബ്രദര്‍ മിഷനിലും ചേര്‍ന്നു. പഴഞ്ഞി ബ്രദറന്‍ സഭയില്‍ കബറിടം കാണാം. Your ads...

08th Jun 2015
ചീരന്‍ ഇയ്യോബ്‌ കത്തനാര്‍

ചീരന്‍ ഇയ്യോബ്‌ കത്തനാര്‍

ചീരന്‍ ഇയ്യോബ്‌ കത്തനാര്‍ 1894 ജനുവരി 2–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ഇദ്ദേഹത്തിന്‌ ശെമ്മാശുപട്ടവും 1894 ജനുവരി 9–ന്‌ ചാലശ്ശേരിയില്‍ വച്ച്‌ കശ്ശീശാപട്ടവും നല്‍കി. ഇദ്ദേഹം ചാലശ്ശേരിയില്‍ ദീര്‍ഘകാലം വികാരിയായിരുന്നു. ചാലശ്ശേരിയില്‍ ഇദ്ദേഹത്തിന്റെ കബറിടം കാണാം. Your ads will be...