08th Jun 2015
ചീരന്‍ തെക്കേക്കര ഗീവറുഗീസ്‌ കത്തനാര്‍

ചീരന്‍ തെക്കേക്കര ഗീവറുഗീസ്‌ കത്തനാര്‍

ചീരന്‍ തെക്കേക്കര ഗീവറുഗീസ്‌ കത്തനാര്‍ യൂയാക്കീം മാര്‍ കൂറിലോസ്‌ ശെമ്മാശുപട്ടം നല്‍കി. പഴഞ്ഞിയില്‍ വച്ച്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ 1870 മാര്‍ച്ച്‌ 6–ന്‌ കശ്ശീശാപട്ടം നല്‍കി.

08th Jun 2015
പുലിക്കോട്ടില്‍ ഇസഹാക്കു കത്തനാര്‍

പുലിക്കോട്ടില്‍ ഇസഹാക്കു കത്തനാര്‍

പുലിക്കോട്ടില്‍ ഇസഹാക്കു കത്തനാര്‍ യൂയാക്കീം മാര്‍ കൂറിലോസില്‍നിന്ന്‌ ശെമ്മാശുപട്ടം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ പഴഞ്ഞിപള്ളിയില്‍ വച്ച്‌ 1869 ഒക്‌ടോബര്‍ 19–ന്‌ കശ്ശീശാപട്ടം നല്‍കി. പഴഞ്ഞി ചീരന്‍ ഗീവറുഗീസ്‌ കത്തനാര്‍ക്ക്‌ പട്ടംകൊടയുടെ ആവശ്യത്തിലേക്ക്‌ യോഗക്കുറി നല്‍കിയ പൊതുയോഗത്തില്‍ (19 ചിങ്ങം 1882)...

08th Jun 2015
ആലിങ്ങല്‍ പുലിക്കോട്ടില്‍ ഗീവറുഗീസ്‌ കത്തനാര്‍

ആലിങ്ങല്‍ പുലിക്കോട്ടില്‍ ഗീവറുഗീസ്‌ കത്തനാര്‍

ആലിങ്ങല്‍ പുലിക്കോട്ടില്‍ ഗീവറുഗീസ്‌ കത്തനാര്‍ പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ ശെമ്മാശുപട്ടം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ പഴഞ്ഞിപള്ളിയില്‍വച്ച്‌ 1869 ഒക്‌ടോബര്‍ 19–ന്‌ കശ്ശീശാപട്ടം നല്‍കി. അവിവാഹിതനായ ഇദ്ദേഹം യുവാവായിരിക്കേ അന്തരിച്ചുവെന്ന്‌ കരുതുന്നു. പഴഞ്ഞിപള്ളിയില്‍ കബറടക്കി.

08th Jun 2015
വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാര്‍

വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാര്‍

വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാര്‍ പാലക്കുന്നത്ത്‌ അത്താനാസ്യോസ്‌ ശെമ്മാശുപട്ടം നല്‍കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ 1868 ഡിസംബര്‍ 1–ന്‌ പഴഞ്ഞിപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടം നല്‍കി. നവീകരണകാലത്ത്‌ ഇദ്ദേഹം പഴഞ്ഞിപള്ളി വ്യവഹാരത്തില്‍ പരാജയപ്പെട്ട്‌ പഴഞ്ഞിയില്‍ മാര്‍ത്തോമ്മാപള്ളി സ്ഥാപിച്ചു. അവിടെ കബറടക്കി. Your ads...

08th Jun 2015
ആനപ്പറമ്പില്‍ പുലിക്കോട്ടില്‍ ഇട്ട്യേശന്‍ കത്തനാര്‍

ആനപ്പറമ്പില്‍ പുലിക്കോട്ടില്‍ ഇട്ട്യേശന്‍ കത്തനാര്‍

ആനപ്പറമ്പില്‍ പുലിക്കോട്ടില്‍ ഇട്ട്യേശന്‍ കത്തനാര്‍ പഴഞ്ഞി പള്ളിയില്‍ കബറടക്കി. അവിവാഹിതന്‍. Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

08th Jun 2015
പുലിക്കോട്ടില്‍ അബ്രഹാം (ഇട്ട്യേശന്‍) കത്തനാര്‍

പുലിക്കോട്ടില്‍ അബ്രഹാം (ഇട്ട്യേശന്‍) കത്തനാര്‍

പുലിക്കോട്ടില്‍ അബ്രഹാം (ഇട്ട്യേശന്‍) കത്തനാര്‍. പഴഞ്ഞി, വടക്കൂട്ട്‌ പുലിക്കോട്ടില്‍ സ്‌കറിയാ കത്തനാരുടെ പിതാവ്‌. Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad...

08th Jun 2015
കെ. തോമസ്‌ കത്തനാര്‍

കെ. തോമസ്‌ കത്തനാര്‍

കെ. തോമസ്‌ കത്തനാര്‍ തുമ്പമണ്‍ സ്വദേശി. 1936 മുതല്‍ 1941 വരെ കുന്നംകുളം എം.ജെ.ഡി. യു.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍. 1941–ല്‍ കന്നി മാസത്തില്‍ (30 വയസ്‌) 4–ാം തീയതി അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ കവി ജോസഫ്‌ ചെറുവത്തൂര്‍...

08th Jun 2015
വാഴമേല്‍ അബ്രഹാം കത്തനാര്‍ (ചെങ്ങന്നൂര്‍)

വാഴമേല്‍ അബ്രഹാം കത്തനാര്‍ (ചെങ്ങന്നൂര്‍)

  വാഴമേല്‍ അബ്രഹാം കത്തനാര്‍ (ചെങ്ങന്നൂര്‍) ബഥനി യൌസേഫ്‌ ഉപദേശിയുടെ പുത്രന്‍. 13–5–1913–ല്‍ ജനിച്ചു. 13–5–1939–ല്‍ അന്തരിച്ചു. ആര്‍ത്താറ്റ്‌ പഴയപള്ളിയില്‍ കബറടക്കി. Your ads will be inserted here by Google Adsense.Please go to the plugin admin...

08th Jun 2015
ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍

ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍

  ചെറുവത്തൂര്‍ ഗീവറുഗീസ്‌ കത്തനാര്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കുമരകം പള്ളിയില്‍വച്ച്‌ 1883 ഫെബ്രുവരി 20–ന്‌ ശെമ്മാശുസ്ഥാനവും 23–ന്‌ കശ്ശീശാപട്ടവും നല്‍കി. Your ads will be inserted here by Google Adsense.Please go to the plugin...

08th Jun 2015
പുലിക്കോട്ടില്‍ ദാവീദ്‌ ശെമ്മാശന്‍

പുലിക്കോട്ടില്‍ ദാവീദ്‌ ശെമ്മാശന്‍

  പുലിക്കോട്ടില്‍ ദാവീദ്‌ ശെമ്മാശന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ കരിങ്ങാച്ചിറ പള്ളിയില്‍വച്ച്‌ കോറൂയോസ്ഥാനം നല്‍കി (1904 ഒക്‌ടോബര്‍ 17). ശെമ്മാശനായിരിക്കേ അകാല ചരമം പ്രാപിച്ചു. Your ads will be inserted here by Google Adsense.Please go to...

08th Jun 2015

പുലിക്കോട്ടില്‍ യൌസേഫ്‌ റമ്പാന്‍

 പുലിക്കോട്ടില്‍ യൌസേഫ്‌ റമ്പാന്‍ 1889 നവംബര്‍ 16–ന്‌ ജനനം. 1907 ഡിസംബര്‍ 23–ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ മ്‌സമ്രോനോ പട്ടം നല്‍കി. ഭആത്മപോഷിണി’ സ്ഥാപകന്‍, മാനേജര്‍. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ 1929 ഏപ്രില്‍ 4–ന്‌ കശ്ശീശാപട്ടം നല്‍കി. 14–ന്‌ ഗീവറുഗീസ്‌...

08th Jun 2015
ചെറുവത്തൂര്‍ യാക്കോബ്‌ കോര്‍എപ്പിസ്‌കോപ്പാ

ചെറുവത്തൂര്‍ യാക്കോബ്‌ കോര്‍എപ്പിസ്‌കോപ്പാ

  ചെറുവത്തൂര്‍ യാക്കോബ്‌ കോര്‍എപ്പിസ്‌കോപ്പാ 15–2–1886–ല്‍ ജനനം. പഴഞ്ഞിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ 1904 ഏപ്രില്‍ 19–ന്‌ കോറൂയോപട്ടം നല്‍കി. പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്‌ കശീശ്ശാപട്ടം നല്‍കി. ‘കണ്ടിക്കല്‍ അച്ചന്‍’ എന്ന്‌ വിളിപ്പേര്‍. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ കോറെപ്പിസ്‌ക്കോപ്പാസ്ഥാനം...

08th Jun 2015

കുത്തൂര്‍ സൈമണ്‍ കത്തനാര്‍

പോര്‍ക്കുളം ഇട്ടി മാണി–കുഞ്ഞന്നം മാതാപിതാക്കള്‍. ജനനം 3–3–1930. 1–12–1949–ല്‍ തൊഴിയൂര്‍ സഭയില്‍ ശെമ്മാശന്‍. കോട്ടയം പഴയസെമിനാരിയില്‍ പഠനം. മലങ്കര സഭയില്‍ ചേര്‍ന്നു. 18–7–1955–ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കശ്ശീശാപട്ടം നല്‍കി. അവിവാഹിതന്‍. കുറെനാള്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്‌തു. ഇംഗ്ലണ്ടിലെ കാന്റര്‍ബറി...

08th Jun 2015
പൊറത്തൂര്‍ ജേക്കബ്‌ കത്തനാര്‍ (പല്ലാക്കന്‍ അച്ചന്‍)

പൊറത്തൂര്‍ ജേക്കബ്‌ കത്തനാര്‍ (പല്ലാക്കന്‍ അച്ചന്‍)

  പ്ലാക്കല്‍ മാത്തു–എളിച്ചി മാതാപിതാക്കള്‍. ജനനം 29–10–1934. മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ 1953 ഒക്‌ടോബറില്‍ കോറൂയോസ്ഥാനം നല്‍കി. ബി.എസ്‌.സി., ബി.എഡ്‌. തൃശൂര്‍ സി.എം.എസ്‌. ഹൈസ്‌കൂളില്‍ അധ്യാപകന്‍. വിവാഹിതന്‍. 23–9–1964–ല്‍ ആര്‍ത്താറ്റ്‌ വച്ച്‌ ഔഗേന്‍ ബാവാ കശ്ശീശാപട്ടം നല്‍കി. കടുത്ത പ്രമേഹരോഗി. തൃശൂരില്‍...

08th Jun 2015
തെക്കേക്കര ഡേവിഡ്‌ കത്തനാര്‍

തെക്കേക്കര ഡേവിഡ്‌ കത്തനാര്‍

  തെക്കേക്കര കുറിയാക്കോസ്‌ കോര്‍എപ്പിസ്‌ക്കോപ്പായുടെ പൌത്രന്‍. മാത്യു–കുഞ്ഞാണി മാതാപിതാക്കള്‍. ജനനം 21–3–1933. ബി.എ., ബി.എഡ്‌. ബിരുദധാരി. 12–7–1953–ല്‍ പഴയസെമിനാരിയില്‍ വച്ച്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ ബാവാ കോറൂയോ സ്ഥാനവും 6–8–1956–ല്‍ മൂവാറ്റുപുഴ അരമനയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 1956 ആഗസ്റ്റ്‌...

08th Jun 2015
ചെറുവത്തൂര്‍ പീറ്റര്‍ കോറെപ്പിസ്‌കോപ്പാ (പാത്തുക്കുട്ടി അച്ചന്‍)

ചെറുവത്തൂര്‍ പീറ്റര്‍ കോറെപ്പിസ്‌കോപ്പാ (പാത്തുക്കുട്ടി അച്ചന്‍)

  മാത്തു – കുഞ്ഞാണി മാതാപിതാക്കള്‍. ജനനം 14–11–1931. സെക്കണ്ടറി വിദ്യാഭ്യാസം. 2–5–1949–ന്‌ പരുമല വച്ച്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കോറൂയോ സ്ഥാനം നല്‍കി. വൈദികസെമിനാരിയില്‍ പഠനം. വിവാഹിതന്‍. 25–3–1953–ല്‍ ആര്‍ത്താറ്റ്‌ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 10–6–1953–ന്‌ ദേവലോകത്തു...