08th Jun 2015
പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ (കരുമാംകുഴി അച്ചന്‍)

പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ (കരുമാംകുഴി അച്ചന്‍)

ഇട്ട്യേര–കുഞ്ഞില മാതാപിതാക്കള്‍. ജനനം 31–1–1930. മഞ്ഞനിക്കര ദയറായില്‍ മാര്‍ യൂലിയോസ്‌ ഏലിയാസ്‌ 21–5–1950–ന്‌ ശെമ്മാശുപട്ടം നല്‍കി. വിവാഹിതന്‍. 23–12–1953 ല്‍ കശ്ശീശാ. സഭാ സമാധാനാനന്തരം മഹാഇടവകയില്‍ സേവനം അനുഷ്‌ഠിച്ചു. 64–ാം വയസ്സില്‍ 12–9–1994–ല്‍ നിര്യാതനായി. പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ ആര്‍ത്താറ്റ്‌ കബറടക്കി....

08th Jun 2015
മേക്കാട്ടുകളം ദാവീദ്‌ കത്തനാര്‍ (വന്നേരി അച്ചന്‍)

മേക്കാട്ടുകളം ദാവീദ്‌ കത്തനാര്‍ (വന്നേരി അച്ചന്‍)

ചെറുവത്താനി വാറു–മാത്തിരി ദമ്പതികളുടെ പുത്രന്‍. ജനനം 6–6–1924–ല്‍. സെക്കണ്ടറി വിദ്യാഭ്യാസം. 17–5–1949–ന്‌ പഴയസെമിനാരിയില്‍ വച്ച്‌ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കോറൂയോ സ്ഥാനം നല്‍കി. പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. ആര്‍ത്താറ്റ്‌ പള്ളിയില്‍ വച്ച്‌ പൂര്‍ണ്ണശെമ്മാശുപട്ടവും 9–6–1953–ല്‍ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായില്‍നിന്ന്‌ കശ്ശീശാപട്ടവും സ്വീകരിച്ചു....

08th Jun 2015
ചെമ്മണ്ണൂര്‍ പത്രോസ്‌ കത്തനാര്‍

ചെമ്മണ്ണൂര്‍ പത്രോസ്‌ കത്തനാര്‍

  ചെമ്മണ്ണൂര്‍ ചാക്കുണ്ണി–അച്ചായി ദമ്പതികളുടെ പുത്രനായി 19–4–1920–ല്‍ ജനിച്ചു. സെക്കണ്ടറി വിദ്യാഭ്യാസം. 21–1–1938–ന്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ ആര്‍ത്താറ്റ്‌ വച്ച്‌ കോറൂയോ സ്ഥാനം നല്‍കി. കോട്ടയം സി.എം.എസ്‌. കോളജില്‍നിന്ന്‌ ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 28–8–1942–ല്‍ യൌപ്പദ്‌യക്കിനോ സ്ഥാനം പഴയസെമിനാരിയില്‍ വച്ച്‌ ബാവാ നല്‍കി....

08th Jun 2015
ചുങ്കത്ത്‌ ജോസഫ്‌ കത്തനാര്‍

ചുങ്കത്ത്‌ ജോസഫ്‌ കത്തനാര്‍

  ചുങ്കത്ത്‌ ജോസഫ്‌ കത്തനാര്‍ ചുമ്മാര്‍–ഇട്ട്യേനം ദമ്പതികളുടെ മകന്‍. ജനനം: 27–11–1919. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 19–8–1934 ന്‌ കുന്നംകുളം പഴയപള്ളിയില്‍ വച്ച്‌ പാമ്പാടി മാര്‍ കുറിയാക്കോസ്‌ കോറൂയോ സ്ഥാനം നല്‍കി. ചെറിയമഠത്തില്‍ സ്‌കറിയ, കോലാടി താവു, കണ്ടിക്കല്‍ യാക്കോബ്‌ എന്നീ...

08th Jun 2015
ചെറുവത്തൂര്‍ മാത്തു കത്തനാര്‍ (മൂപ്പച്ചന്‍)

ചെറുവത്തൂര്‍ മാത്തു കത്തനാര്‍ (മൂപ്പച്ചന്‍)

  ചെറുവത്തൂര്‍ മാത്തു കത്തനാര്‍ (മൂപ്പച്ചന്‍) ചെറുവത്തൂര്‍ ഉക്രു–താണ്ടമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 23–9–1911. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ആര്‍ത്താറ്റ്‌ പുത്തന്‍പള്ളിയില്‍ വച്ച്‌ 8–12–1929–ല്‍ മ്‌സമ്രോനോ സ്ഥാനം നല്‍കി. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏലിയാസ്‌ മാര്‍ യൂലിയോസ്‌ 17–4–1930–ല്‍ കോറൂയോ സ്ഥാനവും...

08th Jun 2015
എ. വി. ജേക്കബ്‌ കത്തനാര്‍

എ. വി. ജേക്കബ്‌ കത്തനാര്‍

  എ. വി. ജേക്കബ്‌ കത്തനാര്‍ മാതാപിതാക്കള്‍: അന്തിക്കാട്‌ വര്‍ഗ്ഗീസ്‌–മേരി. ജനനം 9–1–1934. ഡിഗ്രി പൂര്‍ത്തിയാക്കി. സെമിനാരിയില്‍ പഠനം, 1967–ല്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. വിവാഹിതന്‍. മരത്തംകോട്‌ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ 1969 ഫെബ്രുവരി 3–ന്‌ ശെമ്മാശനാക്കി....

08th Jun 2015
ചീരന്‍ ജോസഫ്‌ കത്തനാര്‍ (പടിക്കപ്പറമ്പിലച്ചന്‍)

ചീരന്‍ ജോസഫ്‌ കത്തനാര്‍ (പടിക്കപ്പറമ്പിലച്ചന്‍)

  ചീരന്‍ ജോസഫ്‌ കത്തനാര്‍ (പടിക്കപ്പറമ്പിലച്ചന്‍) പഴഞ്ഞി ഐനൂര്‍ വറീയതു–കുഞ്ഞായി മാതാപിതാക്കള്‍. ജനനം 28–1–1930. സെക്കണ്ടറി വിദ്യാഭ്യാസം നേടി. പൌലൂസ്‌ മാര്‍ സേവേറിയോസ്‌ കൊരട്ടിയില്‍ വച്ച്‌ 1955 നവംബര്‍ 22–ന്‌ ശെമ്മാശുപട്ടം നല്‍കി. ചാലശ്ശേരി മേക്കാട്ടുകുളം യൌസേഫ്‌ കശ്ശീശാ, മാര്‍ യൂലിയോസ്‌,...

08th Jun 2015
ഫാ. ജോര്‍ജ്ജ്‌ കണ്ണോത്ത്‌

ഫാ. ജോര്‍ജ്ജ്‌ കണ്ണോത്ത്‌

  ഫാ. ജോര്‍ജ്ജ്‌ കണ്ണോത്ത്‌ പുതുവേലി ജോണ്‍–ഏലിയാമ്മ മാതാപിതാക്കള്‍. ജനനം 6–7–1940. കുടുംബം വാഴാനിയിലേക്ക്‌ കുടിയേറിപ്പാര്‍ത്തു. സെക്കണ്ടറി വിദ്യാഭ്യാസം. 1962 ഡിസംബര്‍ 10–ന്‌ കോറൂയോ. 9–10–1963–ല്‍ യൌപ്പദ്‌യക്കിനോ. സെമിനാരിയില്‍ വൈദിക പഠനം. വിവാഹിതന്‍. 1964 ഡിസംബര്‍ 18–ന്‌ കോട്ടയം എം.ഡി. ചാപ്പലില്‍...

08th Jun 2015

ഫാ. അലക്‌സ്‌ ചക്കാലയില്‍

ഫാ. അലക്‌സ്‌ ചക്കാലയില്‍ പാത്രിയര്‍ക്കീസ്‌ പക്ഷത്തായിരുന്ന അച്ചന്‍ ഓര്‍ത്തഡോക്‌സ്‌ പക്ഷത്ത്‌ ചേര്‍ന്നു. ആര്‍ത്താറ്റ്‌ സിംഹാസനപള്ളി, കുന്നംകുളം പഴയപള്ളി, ആര്‍ത്താറ്റ്‌, മൂലേപ്പാട്‌, കോട്ടപ്പടി, ചൊവ്വന്നൂര്‍ എന്നീ ഇടവകകള്‍ നടത്തി. സെന്റ്‌ മേരി മാതാ ബോയ്‌സ്‌ ഹോം എന്ന പേരില്‍ ഒരു അനാഥാലയം സ്ഥാപിച്ച്‌...

08th Jun 2015
ഫാ. ജോബ്‌. ഒ.ഐ.സി.

ഫാ. ജോബ്‌. ഒ.ഐ.സി.

  ഫാ. ജോബ്‌. ഒ.ഐ.സി. ബഥനി ആശ്രമാംഗം. കുന്നംകുളം ആശ്രമത്തില്‍ താമസിച്ചുകൊണ്ട്‌ വിവിധ ഇടവകകളില്‍ സേവനം നടത്തി. 8–8–1992–ല്‍ അകാലചരമം പ്രാപിച്ചു. റാന്നി–പെരുനാട്‌ ബഥനി ആശ്രമത്തില്‍ സംസ്‌കരിച്ചു. Your ads will be inserted here by Google Adsense.Please go...

08th Jun 2015

റമ്പാന്‍ സി. കെ. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ

റമ്പാന്‍ സി. കെ. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ കുന്നംകുളം ചെറുവത്തൂര്‍ കുഞ്ഞിപ്പാലു–സാറാമ്മ മാതാപിതാക്കള്‍. 5–5–1934 ല്‍ ജനനം. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കോറൂയോ സ്ഥാനം നല്‍കി. 1959 നവം. 15–ന്‌ ഗീവറുഗീസ്‌ രണ്ടാമന്‍ ബാവാ തൃശൂര്‍ പള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടം നല്‍കി. പാലക്കാട്‌,...

08th Jun 2015
കാക്കശ്ശേരി ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പാ

കാക്കശ്ശേരി ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പാ

  കാക്കശ്ശേരി ജോസഫ്‌ കോര്‍എപ്പിസ്‌ക്കോപ്പാ: കുന്നംകുളത്തിന്റെ ശ്രേഷ്‌ഠാചാര്യന്‍ കഴിഞ്ഞ തലമുറയില്‍ കുന്നംകുളത്ത്‌ ജീവിച്ചിരുന്ന ഡസന്‍ കണക്കിന്‌ ബഹുമാന്യ വൈദികര്‍ സ്‌മരണയിലുണ്ടെങ്കിലും കുന്നംകുളം മഹാ ഇടവകയുടെ ശ്രേഷ്‌ഠാചാര്യന്‍ എന്ന ബഹുമതിയര്‍ഹിക്കുന്ന ഒരാളേ ഉള്ളൂ. അദ്ദേഹമാണ്‌ ചെറുകാക്കശ്ശേരി അച്ചന്‍. ആര്‍ത്താറ്റ്‌ – കുന്നംകുളം ഇടവകയില്‍...

08th Jun 2015

പാറേമ്മേല്‍ കുറിയാക്കോസ്‌ കത്തനാര്‍

പാറേമ്മേല്‍ കുറിയാക്കോസ്‌ കത്തനാര്‍ 20–ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ നേതൃത്വശേഷികൊണ്ടും  പൌരുഷം കൊണ്ടും അന്യാദൃശമായ ആകാരഗാംഭീര്യം കൊണ്ടും അസുലഭമായ അംഗസൌഷ്‌ഠവം കൊണ്ടും കുന്നംകുളത്ത്‌ മാത്രമല്ല മലങ്കര സുറിയാനിസഭ മുഴുവനും അറിയപ്പെട്ടിരുന്ന മഹാവ്യക്തിത്വമായിരുന്നു  പാറേമ്മേല്‍ അച്ചന്‍ എന്ന്‌ പ്രശസ്‌തനായ കുത്തൂര്‍ കെ. സി. കുറിയാക്കോസ്‌...

08th Jun 2015

ചെറിയമഠത്തില്‍ വലിയ യാക്കോബ്‌ കത്തനാര്‍ (1851–1941)

ചെറിയമഠത്തില്‍ വലിയ യാക്കോബ്‌ കത്തനാര്‍ (1851–1941) പുതുപ്പള്ളി പടിഞ്ഞാറേക്കുറ്റു കോരയുടെയും വടവാതൂര്‍ പഴൂര്‍കുന്നത്തേട്ടു ഏലിയാമ്മയുടെയും സീമന്തപുത്രനായി 1851 ഓഗസ്റ്റ്‌ 8–ന്‌ ജനിച്ചു. പിതൃസഹോദരന്‍ ഗീവര്‍ഗീസ്‌ കശ്ശീശയില്‍ നിന്നും സുറിയാനി ആദ്യപാഠങ്ങള്‍ അഭ്യസിച്ചശേഷം പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ വയസ്സില്‍ (1864) പാലക്കുന്നത്ത്‌...

08th Jun 2015

വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാര്‍ (1854–1943)

വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാര്‍ (1854–1943) മണര്‍കാട്‌ വട്ടക്കുന്നേല്‍ ചെറിയാന്റെയും കണ്ണോത്ര ഏലിയാമ്മയുടെയും പുത്രനായി കൊല്ലവര്‍ഷം 1030–ല്‍ (എ.ഡി. 1854) ജനിച്ചു. പഴയ സെമിനാരിയില്‍ കടവില്‍ പൌലോസ്‌ മല്‍പാന്‍ (പിന്നീട്‌ മാര്‍ അത്താനാസ്യോസ്‌), അയിരൂര്‍ ഫീലിപ്പോസ്‌ കത്തനാര്‍ എന്നിവരുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി....

08th Jun 2015
കളപ്പുരയ്ക്കല്‍ പൌലോസ്‌ കത്തനാര്‍ (1843–1901)

കളപ്പുരയ്ക്കല്‍ പൌലോസ്‌ കത്തനാര്‍ (1843–1901)

  കളപ്പുരയ്ക്കല്‍ പൌലോസ്‌ കത്തനാര്‍ (1843–1901) വാകത്താനം കളപ്പുരയ്ക്കല്‍ കുടുംബത്തില്‍ 1843–ല്‍ ജനിച്ചു. 1852 ചിങ്ങത്തില്‍ യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നു ശെമ്മാശുപട്ടവും 1861–ല്‍ കശീശാപട്ടവും സ്വീകരിച്ചു. വാകത്താനം സെന്റ്‌ ജോണ്‍സ്‌ പള്ളി ഇടവകപട്ടക്കാരനായിരുന്നു. വാകത്താനം വലിയപള്ളി നവീകരണക്കാര്‍ കുറച്ചുകാലം അധീനതയിലാക്കിയപ്പോള്‍...