08th Jun 2015
പട്ടരുമഠത്തില്‍ കുര്യന്‍ യാക്കോബ്‌ കത്തനാര്‍ (1835–1921)

പട്ടരുമഠത്തില്‍ കുര്യന്‍ യാക്കോബ്‌ കത്തനാര്‍ (1835–1921)

  പട്ടരുമഠത്തില്‍ കുര്യന്‍ യാക്കോബ്‌ കത്തനാര്‍ (1835–1921) പട്ടരുമഠത്തില്‍ യാക്കോബ്‌ കത്തനാരുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നു ശെമ്മാശുപട്ടം സ്വീകരിച്ചു. ഇടവഴീക്കല്‍ ഫീലിപ്പോസ്‌ മല്‌പാനായിരുന്നു ഗുരു. 1859–ല്‍ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്നു വാകത്താനംപള്ളിക്കു വേണ്ടി...

08th Jun 2015

പടിഞ്ഞാറേക്കുറ്റ്‌ ഗീവറുഗീസ്‌ കത്തനാര്‍ സീനിയര്‍ (1818–1874)

പടിഞ്ഞാറേക്കുറ്റ്‌ ഗീവറുഗീസ്‌ കത്തനാര്‍ സീനിയര്‍ (1818–1874) പടിഞ്ഞാറേക്കുറ്റ്‌ ചാക്കോയുടെ രണ്ടാമത്തെ പുത്രനായി 1818–ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പടിഞ്ഞാറേക്കുറ്റ്‌ കോര മല്‍പാന്റെ കീഴില്‍ സുറിയാനി പഠനം പൂര്‍ത്തിയാക്കി. ചേപ്പാട്ട്‌ ഫീലിപ്പോസ്‌ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ചു. പുതുപ്പള്ളിപള്ളി വികാരിയായി....

08th Jun 2015

കൈതളാവില്‍ കെ. എം. ജേക്കബ്‌ കത്തനാര്‍ (1914–1977)

കൈതളാവില്‍ കെ. എം. ജേക്കബ്‌ കത്തനാര്‍  (1914–1977) കൈതളാവില്‍ കോശി മാത്തന്റെയും അക്കമ്മയുടെയും പുത്രനായി 1914–ല്‍ ജനിച്ചു. തോട്ടയ്ക്കാട്ടും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933 വൃശ്ചികം 22–ന്‌ പാമ്പാടി കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. പിന്നീട്‌ വൈദികപഠനം...

08th Jun 2015

Fr. K. K. George Plapparampil (1913–2011)

  ഫാ. കെ. കെ. ജോര്‍ജ്ജ് പ്ലാപ്പറമ്പില്‍ (1913–2011) തോട്ടയ്ക്കാട്‌ പ്ലാപ്പറമ്പില്‍ കുര്യന്‍–ശോശാമ്മ ദമ്പതികളുടെ പുത്രനായി 1913 ജൂണ്‍ 6–ന്‌ ജനിച്ചു. കോട്ടയം എം.റ്റി. സെമിനാരിയിലും ചങ്ങനാശ്ശേരി എസ്‌.ബി. ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇ.എസ്‌.എല്‍.സി. പാസ്സായി. 1933 വൃശ്ചികം 22–ന്‌ പാമ്പാടി മാര്‍...

08th Jun 2015

പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ്‌ കത്തനാര്‍ (1902–1986)

പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ്‌ കത്തനാര്‍ (1902–1986) ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ്‌ മാത്യു – ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ്‌ കത്തനാര്‍ 1902–ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്‌കൂളില്‍ നിന്ന്‌ ഇ.എസ്‌.എല്‍.സി. യും, സി.എം.എസ്‌. കോളജില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റും, മദ്രാസ്‌ ക്രിസ്‌ത്യന്‍...

08th Jun 2015

വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍ (1880–1949)

വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍ (1880–1949) കുഴിയടിത്തറ ഫീലിപ്പോസ്‌ (പോത്തന്‍) കത്തനാരുടെ ഇളയ മകനായി 1055 മേടം 24–ന്‌ (1880) ജനിച്ചു. ബാല്യത്തില്‍തന്നെ മലയാളം, തമിഴ്‌, കണക്ക്‌ ഇവ അഭ്യസിച്ചു. 1071–ല്‍ (1896) കോട്ടയം എം.ഡി. സ്‌കൂളില്‍ തേര്‍ഡ്‌ ഫോമില്‍ ചേര്‍ന്നു പഠനം...

08th Jun 2015
കുഴിയടിത്തറയില്‍ പോത്തന്‍ കത്തനാര്‍ (1846–1879)

കുഴിയടിത്തറയില്‍ പോത്തന്‍ കത്തനാര്‍ (1846–1879)

  കുഴിയടിത്തറയില്‍ പോത്തന്‍ കത്തനാര്‍ (1846–1879) പുതുപ്പള്ളി കുഴിയടിത്തറയില്‍ പോത്തന്റെ മൂന്നാമത്തെ പുത്രനായ പോത്തന്‍ (ഫീലിപ്പോസ്‌) 1846–ല്‍ ജനിച്ചു. മലയാളം, തമിഴ്‌, സുറിയാനി ഭാഷകള്‍ പഠിക്കുകയും കടവില്‍ പൌലോസ്‌ മല്‍പാനച്ചന്റെ ശിഷ്യനായി പഴയസെമിനാരിയില്‍ താമസിച്ച്‌ ആരാധനക്രമങ്ങള്‍ അഭ്യസിക്കുകയും ചെയ്‌തു. ഫീലിപ്പോസ്‌ ശെമ്മാശന്‍...

08th Jun 2015

തെങ്ങുംതറയില്‍ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ രണ്ടാമന്‍ (1875 – 1970)

Biography of Thengumtharayil Geevarghese Corepiscopa ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ പത്തനംതിട്ട തെങ്ങുംതറയില്‍ മല്‌പാന്‍ ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ, മാത്യൂസ്‌ ദ്വിതീയന്‍ ബാവാ ഉള്‍പ്പെടെ ഇരുനൂറില്‍പരം വൈദികരുടെ സുറിയാനി മല്‌പാനായിരുന്നു. മാക്കാംകുന്ന്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ കത്തീഡ്രല്‍ വികാരി, കാതോലിക്കേറ്റ്‌ ഹൈസ്‌ക്കൂള്‍–കോളജ്‌ എന്നിവയുടെ പ്രാരംഭ...

08th Jun 2015

ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമന്‍

കര്‍മ്മ മണ്ഡലത്തില്‍ പ്രശോഭിച്ച ഗീവറുഗീസ്‌ കോര്‍എപ്പിസ്‌കോപ്പാ ഒന്നാമന്‍ ഫാ. രാജു ഡാനിയേല്‍ പ്ലാന്തോട്ടത്തില്‍, മൈലപ്ര പത്തനംതിട്ട ജില്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ശബരിമല നിലയ്ക്കല്‍ പ്രദേശം മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ കാലയളവില്‍ ജനവാസമുള്ള വ്യാപാരകേന്ദ്രമായിരുന്നു. ഇവിടം പതിമൂന്നാം നൂറ്റാണ്ടുവരെ മനുഷ്യവാസയോഗ്യമായിരുന്നു. പിന്നീട്‌ നിലയ്ക്കല്‍...

06th Jun 2015

തെയോഫോറസ്‌ റമ്പാന്‍ കോറെപ്പിസ്‌ക്കോപ്പാ

ആറാട്ടുപുഴ താഴത്തുതടത്ത്‌ കുളഞ്ഞിക്കൊമ്പില്‍ ടി ഒ. ചാക്കോയുടേയും ശോശാമ്മയുടെയും മകന്‍. 9–8–1922 ല്‍ ജനിച്ചു. ആ. ടര., ആ. ഋറ., ആ. ഉ. ബിരുദങ്ങള്‍ നേടി. ഇംഗ്ലണ്ടിലെ അഗസ്റ്റിന്‍ കോളജില്‍ നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ പി. ജി. ഡിപ്ലോമ നേടി. പത്തനംതിട്ട ബേസില്‍...

06th Jun 2015
ഫാ. എന്‍. എം. തോമസ്‌

ഫാ. എന്‍. എം. തോമസ്‌

  പിറവം ഇടവകാംഗം. വടവുകോട്‌ ആലപ്പാട്ട്‌ ഫാ. എന്‍. ജെ. മത്തായിയുടെ മകന്‍. 5–8–1919 ല്‍ ജനിച്ചു. എം. എ. ബിരുദം നേടി. വിവാഹം കഴിഞ്ഞു. 29–8–1960 ല്‍ വൈദികനായി. എത്യോപ്യ, സാംബിയാ, ഏലൂര്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഫറന്‍സ്‌...

06th Jun 2015
ഫാ. കെ. ഒ. തോമസ്‌

ഫാ. കെ. ഒ. തോമസ്‌

  വടകര കരോട്ടുവീട്ടില്‍ യൌസേഫിന്റെ മകന്‍. 29–6–1917 ല്‍ ജനിച്ചു. എം. എ. ബിരുദം നേടി. കോനാട്ട്‌ ഏബ്രഹാം മല്‌പാന്‍ വൈദിക ഗുരു. വിവാഹിതനായി. 1946 ഏപ്രിലില്‍ വൈദികനായി. മദ്രാസ്‌, കുറിച്ചി, വടകര എന്നീ ഇടവകകളില്‍ സേവനം. വടകര ഹൈസ്‌കൂള്‍ മാനേജര്‍,...

06th Jun 2015
തോമസ്‌ പി. മുണ്ടുകുഴി കോര്‍എപ്പിസ്‌ക്കോപ്പാ

തോമസ്‌ പി. മുണ്ടുകുഴി കോര്‍എപ്പിസ്‌ക്കോപ്പാ

  മുണ്ടുകുഴി പീലിപ്പോസ്‌ മത്തായിയുടെ മകന്‍. 24–6–1932 ല്‍ ജനിച്ചു. ബി. എ., എം. എ., ബി. ഡി. ബിരുദങ്ങള്‍ നേടി. വിവാഹിതന്‍. 27–11–1966 ല്‍ വൈദികന്‍. 15–7–1981 ല്‍ കോര്‍എപ്പിസ്‌ക്കോപ്പാ, സണ്ടേസ്‌കൂള്‍ ഡയറക്‌ടര്‍, വൈദിക സംഘം വൈസ്‌ പ്രസിഡണ്ട്‌, മാത്യൂസ്‌...

06th Jun 2015

ഫാ. കെ. ഡേവിഡ്‌

കാതോലിക്കേറ്റിന്റെ ഭടന്‍. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍. സുദീര്‍ഘകാലം സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ കേന്ദ്രതല പ്രവര്‍ത്തകന്‍, ഡയറക്‌ടര്‍ ജനറല്‍, ടെക്‌സ്റ്റ്‌ ബുക്ക്‌ കമ്മറ്റി ചെയര്‍മാന്‍. ആദ്യകാല സണ്ടേസ്‌കൂള്‍ കരിക്കുലവും ടെസ്റ്റ്‌ പുസ്‌തകങ്ങളും തയാറാക്കിയ പണ്ഡിതന്‍. കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം ലഭിച്ചു. മലങ്കരസഭാ ചരിത്രം രചിച്ചു. ചന്ദനപ്പള്ളി സ്വദേശി....

06th Jun 2015

ഫാ. ജോസഫ്‌ വെണ്ടറപ്പിള്ളി

ത്യപ്പൂണിത്തുറ വര്‍ക്കി ഇട്ടന്റെ മകന്‍. ജനനം 23–2–1930. വടവ്‌കോട്‌ രാജര്‍ഷി ഹൈസ്‌കൂളില്‍ അധ്യാപകന്‍. 3–5–1966 ല്‍ വൈദികന്‍. വൈദികസെമിനാരി അദ്ധ്യാപകന്‍, കൊച്ചി ഭദ്രാസന സെക്രട്ടറി, അഡ്‌മിനിസ്‌ട്രേറ്റര്‍, മര്‍ത്ത മറിയം സമാജം വൈസ്‌ പ്രസിഡന്റ്‌, സണ്ടേസ്‌കൂള്‍ ഡയറക്‌ടര്‍, ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ആന്ധ്രാ...

06th Jun 2015

കെ. സി. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ

കെ. സി. ജോസഫ്‌ കോറെപ്പിസ്‌ക്കോപ്പാ പഴഞ്ഞി കുറ്റിക്കാട്‌ ചുമ്മാര്‍–ഇട്ട്യേനം ദമ്പതികളുടെ കനിഷ്‌ഠപുത്രനായി 21–10–1932–ല്‍ ജനിച്ചു. ഗീവറുഗീസ്‌ രണ്ടാമന്‍ കാതോലിക്കാ 7–4–1951–ല്‍ പഴയസെമിനാരിയില്‍ വച്ച്‌ കോറൂയോസ്ഥാനം നല്‍കി. മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ യൌപ്പദ്‌യക്കിനോ സ്ഥാനം നല്‍കി. വൈദികസെമിനാരി പരിശീലനത്തിന്‌ ശേഷം മൂലേപ്പാട്‌ പുലിക്കോട്ടില്‍...