02nd Jul 2016

Sister Mariam

സിസ്റ്റർ മറിയം. കാലം ചെയ്ത മാർ മക്കറിയോസ് തിരുമേനിയുടെ സഹോദരിയും ബഥനി കോൺവെന്റ് അംഗവും ആയിരുന്നു. 02-07-2015-ല്‍ നിര്യാതയായി. റാന്നി-പെരുനാട് ബഥനി കോണ്‍വെന്‍റ് ചാപ്പലിനോടനുബന്ധിച്ച് കബറടക്കി.