കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍ യൂലിയോസ്‌

കോനാട്ട്‌ ഗീവറുഗ്ഗീസ്‌ മാര്‍ യൂലിയോസ്‌

കുന്നംകുളം കോനാട്ട്‌ മാത്തന്റെയും പാലപ്പിള്ളില്‍ കുഞ്ഞെളച്ചാരുടെയും മകന്‍. 1829–ല്‍ ജനിച്ചു. പരുമല മാര്‍ ഗ്രീഗോറിയോസിന്റെ ഗുരു. 1879–ല്‍ പാമ്പാക്കുട സുറിയാനി പ്രസ്സ്‌ സ്ഥാപിച്ചു. 1875–ല്‍ പത്രോസ്‌ കകക ചിറളയം (കുന്നംകുളം) പള്ളിയില്‍ വച്ച്‌ റമ്പാനാക്കി. 1876 ഡിസം. 3–ന്‌ വടക്കന്‍പറവൂര്‍ വച്ച്‌ മേല്‌പട്ടക്കാരനായി. തുമ്പമണ്‍ ഇടവകയുടെ പ്രഥമ സാരഥി. 1884 മീനം 9–ന്‌ കാലം ചെയ്‌തു. പാമ്പാക്കുട വലിയപള്ളിയില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ സഹോദരനാണ്‌ കോനാട്ട്‌ മാത്തന്‍ മല്‌പാന്‍

Leave a Reply

Your email address will not be published. Required fields are marked *