മാര്‍ത്തോമ്മാ III (1686–1688)

Marthoma_III

മാര്‍ത്തോമ്മാ III (1686–1688)

പകലോമറ്റം കുടുംബത്തിലെ ഇദ്ദേഹത്തെ കണ്ടനാട്ട്‌ പള്ളിയില്‍ വച്ച്‌ മാര്‍ ഈവാനിയോസ്‌ 1686–ല്‍ ഇന്ത്യ മുഴുവന്റേയും എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു. 1688 ഏപ്രില്‍ 19–ന്‌ ഇദ്ദേഹം അന്തരിച്ചു. കടമ്പനാട്‌ പള്ളിയില്‍ ഇദ്ദേഹത്തെ കബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *