Yacob Mar Polycarpose (യാക്കോബ്‌ മാര്‍ പോളിക്കാര്‍പ്പോസ്‌, 1921–1986)

POLICA~1

യാക്കോബ്‌ മാര്‍ പോളിക്കാര്‍പ്പോസ്‌  (1921–1986)

കൊച്ചി അയ്യമ്പിള്ളി മഴുവഞ്ചേരി കുടുംബാംഗം. മുളന്തുരുത്തി ചാക്കോ മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍. 1921 ഫെബ്രു. 19–ന്‌ ജനിച്ചു. കുണ്ടറ, തഴക്കര, കാര്‍ത്തികപ്പള്ളി, കോട്ടയം എം. ഡി. ഹൈസ്‌കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ ആയി. 1948 ജൂലായ്‌ 3–ന്‌ ഗീവറുഗ്ഗീസ്‌ കക ബാവാ കശ്ശീശാപട്ടം നല്‍കി. 1978 മെയ്‌ 15–ന്‌ പഴഞ്ഞിയില്‍ വച്ച്‌ മാത്യൂസ്‌ ക ബാവ മേല്‌പട്ടം നല്‍കി. യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി കൊച്ചി ഭദ്രാസനത്തിലേക്ക്‌ നിയമിക്കപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കകം അദ്ദേഹവും രോഗിയായി. 1986 ഡിസം. 26–ന്‌ കാലം ചെയ്‌തു. ഭദ്രാസനാസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ കബറടക്കപ്പെട്ടു.

yacob_polycarpose

Leave a Reply

Your email address will not be published. Required fields are marked *