Malankara Orthodox TV

06th Jun 2015

പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ (1869–1953)

അയ്യമ്പിള്ളി തെക്കേക്കര കുറ്റിക്കാട്ടില്‍ മത്തായി – അന്ന ദമ്പതിമാരുടെ മകന്‍. ജനനം 23–1–1869. അമ്പാട്ട്‌ കൂറിലോസ്‌ 1879 ഏപ്രില്‍ 21 ന്‌ കോറൂയോസ്ഥാനവും ചാത്തുരുത്തി മാര്‍ ഗ്രീഗോറിയോസ്‌ 1898 നവം. 25 ന്‌ കശ്ശീശാസ്ഥാനവും നവം. 28 ന്‌ റമ്പാന്‍ സ്ഥാനവും...

06th Jun 2015

പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ (1833–1907)

കടവില്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ (1832–1907) വടക്കന്‍പറവൂര്‍ കടവില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെ മകന്‍. 1832 ഡിസംബര്‍ 2–ന്‌ (1008 വൃശ്ചികം 19) ജനനം. ചേപ്പാട്ട്‌ മാര്‍ ദീവന്നാസ്യോസ്‌ 1846 ഫെബ്രുവരി 19–ന്‌ ശെമ്മാശുപട്ടവും യൂയാക്കീം മാര്‍ കൂറിലോസ്‌ 1854 ജനുവരി...

06th Jun 2015

പ. മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ

മലങ്കരസഭയുടെ ഏഴാം കാതോലിക്കാ പ. മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ പോള്‍ മണലില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവാ, ആത്മപരിത്യാഗത്തിന്റെ പ്രകാശത്തില്‍ താബോറിന്റെ അവസ്ഥയിലൂടെയാണ്‌ വളര്‍ന്നത്‌. ജീവിതത്തിന്റെ വസന്തങ്ങളില്‍ ദാരിദ്ര്യവും ഉപവാസവും മൌനവും സ്വീകരിക്കാന്‍ വീടുവിട്ടിറങ്ങി. മാവേലിക്കര പുതിയകാവ്‌...

06th Jun 2015

ഡോ. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (1922–1996)

തൃപ്പൂണിത്തുറ തടിയ്ക്കല്‍ പൈലി–ഏലി ദമ്പതികളുടെ പുത്രന്‍. ജനനം 9–8–1922. ഇന്‍ഡ്യാനയില്‍ നിന്ന്‌ ബി. എ., ഓക്‌ലോമ–ലിസ്റ്റല്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ച്‌ എം. ഡിവും യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എസ്‌. റ്റി. എം. ബിരുദവും നേടി. ഓക്‌സ്‌ഫോര്‍ഡ്‌, ജര്‍മ്മനിയിലെ ഗ്രിഗറി ഓഫ്‌ നിസ്സാ ഇന്‍സ്റ്റിറ്റ്യൂട്ട്‌...

06th Jun 2015

Fr. Dr. T. I. Varghese

Fr. Dr. T. I. Varghese Fr. Dr. T. I. Varghese has been lecturer at the Orthodox Theological Seminary since 1977. Having completed an undergraduate degree from the Mysore university, he...

06th Jun 2015

പുന്നത്ര മാര്‍ ദീവന്നാസ്യോസ്‌ (1817–1825)

കോട്ടയം താഴത്ത്‌ പുന്നത്ര കുടുംബാംഗം. കുര്യന്‍ എന്നും ജോര്‍ജ്ജ്‌ എന്നും പേര്‍ കാണുന്നു. പഴയസെമിനാരി സ്ഥാപകന്റെ വികാരി ജനറല്‍ ആയിരുന്ന ഇദ്ദേഹത്തെ തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവറുഗ്ഗീസ്‌ മാര്‍ പീലക്‌സീനോസ്‌ കോട്ടയം ചെറിയപള്ളിയില്‍ വെച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന സ്ഥാനപ്പേരില്‍ 1817 ഒക്‌ടോബര്‍...

04th Jun 2015

ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌

1948 ഫെബ്രു. 10–ന്‌ ജനിച്ചു. സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും പാരീസില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും നേടി. ഹീബ്രു, അറമൈക്ക്‌, ഗ്രീക്ക്‌ എന്നീ ഭാഷകളില്‍ പ്രാവീണ്യം സമ്പാദിച്ചു. സെറാമ്പൂരില്‍ നിന്ന്‌ ഡോക്‌ടറല്‍ ബിരുദം നേടി. 1969 നവം. 4–ന്‌ ഔഗേന്‍...

01st Jun 2015

ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌

ദാര്‍ശനികനും പൌരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ വേദശാസ്‌ത്രജ്ഞനും കവിയും ചിത്രകാരനും. വടക്കന്‍മണ്ണൂര്‍ പുറകുളം മാത്യുവിന്റെ പുത്രന്‍. 1946–ല്‍ ജനിച്ചു. ബെല്‍ജിത്തിലെ ലുവെയ്‌ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ വേദശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും പാരീസ്‌ കാത്തലിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഡോക്‌ടറേറ്റും നേടി. കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരിയില്‍ അദ്ധ്യാപകന്‍, ഇപ്പോള്‍...

01st Jun 2015

ഫാ. ടി. ജെ. ജോഷ്വാ

കോന്നിയില്‍ തെക്കിനേത്ത്‌ കുടുംബത്തില്‍ 1929–ല്‍ ജനിച്ചു. കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജില്‍ നിന്ന്‌ ബി. ഡി. യും അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ എസ്‌.ടി. എം. ബിരുദവും നേടി. 1955 മുതല്‍ ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയില്‍ അദ്ധ്യാപകനാണ്‌. സെമിനാരി വൈസ്‌ പ്രിന്‍സിപ്പല്‍,...

01st Jun 2015

Fr. Dr. Jacob Kurian (ഫാ. ഡോ. ജേക്കബ്‌ കുരിയന്‍)

പാമ്പാടി മണ്ണാത്തിപാറയ്ക്കല്‍ ചാക്കോ കുരിയന്റെ മകന്‍. 2–5–1950 ല്‍ ജനിച്ചു. കോട്ടയം നെടുമാവ്‌ സ്വദേശി. 2–6–1979 ല്‍ വൈദികനായി. കോട്ടയം വൈദികസെമിനാരിയുടെ പ്രിന്‍സിപ്പലും മലങ്കര സഭാ മാസികയുടെ ചീഫ്‌ എഡിറ്ററും സഭാവിജ്ഞാനകോശത്തിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററും ആയിരുന്നു. ദിവ്യബോധനം ഗ്രന്ഥപരമ്പരയില്‍ ഗ്രന്ഥകാരന്‍. വിവിധ...

17th Apr 2015

Dr. Thomas Mar Athanasius

ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ പൌലൂസ്‌ മാര്‍ പീലക്‌സിനോസ്‌ വൈദികപട്ടവും സാക്കാ പാത്രിയര്‍ക്കീസ്‌ മേല്‌പട്ടവും നല്‍കി. 1995 –ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നു കാതോലിക്കേറ്റില്‍ ചേര്‍ന്നു. കാതോലിക്കാ മാത്യൂസ്‌ കക കണ്ടനാടിന്റെ മെത്രാപ്പോലീത്താ ആയി നിയമിച്ചു. മുവാറ്റുപുഴ ബിഷപ്പ്‌സ്‌ ഹൌസ്‌ ആസ്ഥാനമാക്കി കണ്ടനാട്‌...

17th Apr 2015

Thomas Mar Athanasius

തോമസ്‌ മാര്‍ അത്താനാസ്യോസ്‌ പുത്തന്‍കാവ്‌ കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്റെയും ഏലിയാമ്മയുടെയും മകന്‍. ജനനം 3–4–1939. 1970–ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ്‌ 26 ന്‌ ദാനിയേല്‍ മാര്‍ പീലക്‌സീനോസ്‌ കശ്ശീശാപട്ടവും നല്‍കി. ബറോഡ, ആനന്ദ്‌ തുടങ്ങി നിരവധി ഇടവകകളില്‍...

16th Apr 2015

Fr. John Thomas Karingattil

  ഫാ. ഡോ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍ പത്രപ്രവര്‍ത്തകനും ഗവേഷകനും. കേരള സര്‍വ്വകലാശാലയില്‍ നിന്നു മലയാള ഭാഷയിലും സാഹിത്യത്തിലും എം. എ., സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ബി.ഡി. യും കമ്മ്യൂണിക്കേഷനില്‍ എം. ടി. എച്ചും. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ജേര്‍ണലിസം....